കോഴിക്കോട്ടെ ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ച കുട്ടികള്‍ക്ക് പൊള്ളൽ !!!
February 15, 2022 4:03 pm
കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. രാസവസ്തു കുടിച്ചാണ് കുട്ടികൾക്ക് പരിക്കേറ്റത്. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന,,,


