വാളയാര്‍ കേസ് ഏറ്റെടുത്ത് സിബിഐ: ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി രണ്ട് എഫ്.ഐ.ആര്‍ പോക്‌സോയും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി.
പാലക്കാട്: വാളയര്‍ പെണ്‍കുട്ടികളുടെ മരണത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പോക്‌സോയും ആത്മഹത്യ പ്രേരണ കുറ്റവും ഉള്‍പ്പടെ ചുമത്തി രണ്ട് കേസുകളാണ്,,,








