കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാൽപ്പതിനായിരത്തിന് മുകളിൽ : ഇന്ന് രോഗം സ്ഥിരീകരിച്ചത് 42,982 പേർക്ക് ;റിപ്പോർട്ട് ചെയ്തത് 533 കോവിഡ് മരണങ്ങൾ
August 5, 2021 12:23 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും നാൽപ്പതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 പേർക്കാണ് കോവിഡ്,,,

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉടനെ അവസാനിക്കില്ല ; കേരളത്തിലെ കോവിഡ് വ്യാപനം മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതൽ :കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
August 4, 2021 3:48 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം,,,,

രാജ്യത്ത് കോവിഡ് കേസുകളിൽ പകുതിയും മഹാരാഷ്ട്രയിലും കേരളത്തിലും ;കേരളത്തിലെ മുഴുവൻ ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലും ആശങ്കയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
July 9, 2021 7:09 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ശമനമില്ലാതെ കോവിഡ്. രാജ്യത്ത് സ്ഥിരീകരിക്കുന്ന മൊത്തം കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന്,,,

രാജ്യത്ത് 37,566 പേർക്ക് കൂടി കോവിഡ് ;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിൽ താഴെ എത്തിയത് 102 ദിവസങ്ങൾക്ക് ശേഷം
June 29, 2021 10:44 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 37, 566 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.,,,

സംസ്ഥാനത്ത് ഇന്ന് 19,760 പേർക്ക് കോവിഡ ;24,117 പേർക്ക് രോഗമുക്തി :ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം
June 1, 2021 6:07 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,760 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178,,,,

സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ് ;35,525 പേര്‍ക്ക് രോഗമുക്തി :ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95
May 26, 2021 6:12 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038,,,,

നിസാരമെന്ന് തോന്നുന്ന പലതുമാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ :മുഖത്ത് എവിടെയെങ്കിലും സ്പർശന ശേഷി കുറയുന്നതായോ വായ്ക്കുള്ളിൽ നിറം മാറ്റമോ അനുഭവപ്പെട്ടാൽ ചികിത്സ തേടണം ;സ്വയം ചികിത്സ അപകടമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
May 23, 2021 10:40 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിയ്ക്കുന്നതിനിടയിൽ രാജ്യത്ത് അങ്ങോളമിങ്ങോളമായി ബ്ലാക്ക് ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.ബ്ലാക്ക് ഫംഗസ്,,,

സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ് ; 32,627 പേർക്ക് സമ്പർക്ക രോഗം : രോഗം ബാധിച്ചവരിൽ 115 ആരോഗ്യ പ്രവർത്തകരും
May 9, 2021 5:42 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം,,,

എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷം : അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ ലൈസൻസ് റദ്ദാക്കും ; നിയന്ത്രണങ്ങൾ ഇങ്ങനെ
May 8, 2021 1:17 pm

സ്വന്തം ലേഖകൻ|   കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. ലോക്ക്,,,

കൊറോണഇറ്റലിയിലും സ്‌പെയിനിലും മരണം കൂടുന്നു,പുതിയ പ്രഭവകേന്ദ്രം യൂറോപ്പ് ;അതിര്‍ത്തികള്‍ അടച്ചു രാജ്യങ്ങള്‍.അമേരിക്കയിലും സ്‌പെയിനിലും അടിയന്തരാവസ്ഥ: മരണം 5374 കടന്നു
March 14, 2020 4:03 pm

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വൈ​റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ്,,,

കൊറോണ ഇന്ത്യയില്‍ ആദ്യ മരണമോ? ഹൈദരാബാദില്‍ കൊറോണ ലക്ഷണങ്ങളോടെ ഒരാള്‍ മരിച്ചു, പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍: ഐസൊലേഷന്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു
March 12, 2020 1:20 pm

കൊറോണ ലക്ഷണങ്ങളോടെ 72 കാരന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ആരോപണങ്ങളുമായിട്ടാണ് ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുന്നത്. കൊറോണ,,,

Top