കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി ;സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ ; മറ്റ് അഞ്ചു പേര്‍ക്ക് ജീവപര്യന്തം
April 21, 2018 1:08 pm
ആലപ്പുഴ: ചേര്‍ത്തലയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് കെ.എസ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്,,,
സിപിഎമ്മിൽ ഭിന്നത;പിളർപ്പിലേക്കെന്നു സൂചന !.. മധ്യസ്ഥശ്രമവുമായി മണിക് സർക്കാർ
April 18, 2018 3:30 am
ഹൈദരാബാദ്:സി.പി.എമ്മിൽ പുതിയൊരു പിളർപ്പ് അനിവാര്യമായി എന്ന് സൂചന . പാർട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മിൽ,,,
കേരള കോണ്‍ഗ്രസുമായി സഹകരണമാവാം; സിപിഎം-സിപിഐ യോഗത്തിൽ ധാരണ..ചെങ്ങന്നൂരിൽ വിജയിക്കാൻ മാണിയുടെ ആവശ്യമില്ലെന്ന് കാനം
March 22, 2018 11:19 pm
ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ,,,
വ്യാപക അക്രമം: സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി; തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യം
March 10, 2018 5:32 pm
അഗര്‍ത്തല: വ്യാപക അക്രമത്തെ ഭയന്ന് സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രമേന്ദ്ര നാരായണ്‍ ദബര്‍മ്മയുടെ മരണത്തെ തുടര്‍ന്ന്,,,
ത്രിപുരയിലെ ചെങ്കോട്ടയില്‍ ബിജെപി; നഗര മേഖലയില്‍ വന്‍ മുന്നേറ്റം; ആദിവാസി മേഖലയില്‍ ഐപിഎഫ്റ്റി പിടിക്കുന്നു
March 3, 2018 10:43 am
അഗര്‍ത്തല: ത്രിപുര എന്ന ചെങ്കോട്ടയില്‍ ബിജെപിയുടെ കുതിപ്പ്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫലം പ്രവചനാതീതമാകുകയാണ്. ഒന്നോ രണ്ടോ സീറ്റിന്റെ,,,
സിപിഎം സമ്മേളവേദിയില്‍ ചാനല്‍ പ്രവര്ത്തകന് നേരെ കയ്യേറ്റം; പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് പറഞ്ഞ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍ നേരെയാണ് കയ്യേറ്റമുണ്ടായത്
February 25, 2018 5:12 pm
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചാനല്‍ പ്രവര്ത്തകന് നേരെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രവര്ത്തകന് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. സംസ്ഥാന സമ്മേളനത്തിന്റെ,,,
സിപിഐ മന്ത്രിമാര്‍ കഴിവുകെട്ടവരെന്ന് വിമര്‍ശനം; സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കൂട്ടുകക്ഷിക്ക് നേരെ ആക്ഷേപശരം
February 24, 2018 9:36 am
തൃശൂര്‍: സിപിഐയും സിപിഎമ്മും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് സമ്മേളനത്തില്‍,,,
പാര്‍ട്ടി ഇടപെടല്‍ ശക്തം: പരാതിയുമായി ഐജി രംഗത്ത്; പിടിയിലുള്ള പ്രതികള്‍ ഹാജരായതും ഐജി ഇല്ലാത്ത സമയത്ത്
February 20, 2018 8:46 am
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തെക്കുറിച്ച് പരാതിയുമായി കണ്ണൂര്‍ എസ്.പി രംഗത്തെത്തി. അന്വേഷണ,,,
പച്ചത്തെറിയുമായി സിപിഎം സൈബര്‍ ഗുണ്ടകള്‍: ആര്‍എംപി നേതാവ് കെകെ രമക്കെതിരെ തെറിവിളിയുടെ പെരുമഴ
February 17, 2018 8:50 am
ടിപി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയിട്ടും ആ കുടുംബത്തോട് കലിയടങ്ങാതെ സിപിഎം ഗുണ്ടകള്‍. ഇപ്പോള്‍ ഇവര്‍ ടിപിയുടെ ഭാര്യ രമക്ക്,,,
ജനങ്ങളെ പിഴിഞ്ഞ് സി.പി.എം ബക്കറ്റില്‍ കോരിയെടുക്കുന്നത് കോടികള്‍.വീടുകളും സ്ഥാപനങ്ങളും പിരിവിടങ്ങള്!.പൊറുതിമുട്ടി സഖാക്കളും .
February 11, 2018 5:14 am
കൊച്ചി:സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക ആരോപണം പാർട്ടിയിൽ കത്തി നിൽക്കുകയും പാർട്ടിക്ക് ഉള്ളിൽ തന്നെ കടുത്ത,,,
മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെ ബോംബേറ്
January 12, 2018 11:42 am
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് സിപിഎം ഓഫീസിന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സിപിഎം,,,
ദലിത് കുടുംബത്തെ കുടിയിറക്കിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി
December 7, 2017 7:55 am
കുമളി: ഇടുക്കി കുമളിയില്‍ ദലിത് കുടുംബത്തെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫിസാക്കിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി,,,
Page 17 of 30Previous
1
…
15
16
17
18
19
…
30
Next