മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ 111 കര്‍ഷകര്‍; പിന്മാറാന്‍ അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍
March 27, 2019 11:04 am
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരോട് മത്സര രംഗത്തു നിന്ന്പിന്മാറാന്‍ അഭ്യര്‍ഥിച്ച് മുതിര്‍ന്ന,,,
കുമ്മനത്തിന് വേണ്ടി തമിഴില്‍ വോട്ട് ചോദിച്ച് നിര്‍മ്മല സീതാരാമന്‍
March 27, 2019 9:19 am
ബിജെപിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണ വേദികളില്‍ സജീവമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി,,,
ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലാത്തതിനാല്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രധാനമന്ത്രി തള്ളുകയായിരുന്നുവെന്ന് ശ്രീധരന്‍പിള്ള
March 27, 2019 9:07 am
ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നതിനേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളിയെന്ന്,,,
താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് സുരേന്ദ്രന്‍; പോകുന്നിടത്തെല്ലാം ശരണവിളി; ആവേശഭരിതരായി അണികള്‍
March 26, 2019 12:34 pm
താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്പോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി,,,
കോണ്‍ഗ്രസ് തങ്ങളെ അകറ്റിനിര്‍ത്തുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാനൊരുങ്ങി പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകന്‍
March 26, 2019 12:09 pm
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് മത്സരിക്കും. കോണ്‍ഗ്രസ് തങ്ങളെ അകറ്റിനിര്‍ത്തുന്നു എന്ന തോന്നലില്‍ നിന്നാണ് മത്സരിക്കാനുള്ള,,,
വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍
March 26, 2019 11:58 am
നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചൂടാണ്. എവിടെയും ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. വിവാഹ ക്ഷണകത്തിലടക്കം വോട്ട് ചോദിച്ചുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദാ,,,
ജയിച്ചാല്‍ മാസം തോറും 10 ലിറ്റര്‍ മദ്യം ഓരോ വീട്ടിലും; തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം
March 25, 2019 10:59 am
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നല്‍കിയ വാഗ്ദാനം ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുകയാണ്. തമിഴ്‌നാട് തിരുപ്പൂര്‍ ലോക്,,,
രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാര്‍ത്ഥി; ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ്: കോടിയേരി
March 25, 2019 9:52 am
വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാര്‍ത്ഥിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. താമരചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി പോലും ഇല്ലാത്തിടത്താണ് രാഹുല്‍,,,
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി; ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; ടി സിദ്ധിഖ് പിന്മാറാന്‍ സമ്മതമറിയിച്ചു
March 23, 2019 12:58 pm
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യം രാഹുല്‍ഗാന്ധിയുമായി സംസാരിച്ചു. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് താല്‍പര്യമുണ്ട്. വയനാട്ടില്‍ ടി,,,
ബിജെപിയുമായി ഇനി ബന്ധമില്ല; തരൂരിന് വിജയാശംസ നേര്‍ന്ന് ശ്രീശാന്ത്
March 23, 2019 12:54 pm
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ചു. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ,,,
പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ല; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ പ്രഖ്യാപിക്കും: കുമ്മനം
March 22, 2019 11:19 am
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കമില്ലെന്ന് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി.,,,
ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാള്‍
March 20, 2019 11:58 am
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍,,,
Page 3 of 7Previous
1
2
3
4
5
…
7
Next