തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി; തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനിമോളെ കോണ്‍ഗ്രസ് ചതിച്ചു
March 20, 2019 11:49 am
ആലപ്പുഴ: തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. തോല്‍ക്കുന്ന,,,
ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം; പ്രഖ്യാപനം ഇന്നുണ്ടായേക്കും
March 20, 2019 9:20 am
കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കി. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം,,,
കൊല്ലത്ത് ഒരു മനുഷ്യനെ പോലും അറിഞ്ഞുകൂടാ; അതിലും ഭേദം മലപ്പുറം; പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കണ്ണന്താനം
March 19, 2019 12:54 pm
തുടക്കം മുതല്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തനിക്ക് ഇനി രാജ്യസഭയില്‍ മൂന്ന് വര്‍ഷം,,,
കെ മുരളീധരന്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; മുരളീധരന്‍ മത്സരിച്ചാല്‍ വിജയം അനായാസമെന്ന് മുല്ലപ്പള്ളി
March 19, 2019 12:07 pm
കെ മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി സംസാരിച്ചു. രമേശ് ചെന്നിത്തല മുരളീധരനെ ഫോണില്‍ വിളിച്ച് സംസാരിച്ചു.,,,
ശബരിമല വിഷയം പ്രചരണത്തിന് ഉപയോഗിക്കരുത്; നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സിപിഐഎം
March 19, 2019 8:58 am
ലോക്‌സഭാ പ്രചരണയോഗങ്ങള്‍ക്കിടയില്‍ ശബരിമല വിഷയം പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് സിപിഐഎമ്മിന്റെ നിര്‍ദ്ദേശം.നിയമസഭാ മണ്ഡലം തലത്തില്‍ പ്രചരണയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പരിശീലനം,,,
യുപിയില്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകള്‍ ഒഴിച്ചിട്ടെന്ന വാര്‍ത്ത തള്ളി മായാവതിയും അഖിലേഷും
March 19, 2019 8:43 am
ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പിആര്‍.എല്‍.ഡി കൂട്ടുകെട്ടിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഏഴു സീറ്റുകള്‍ ഒഴിച്ചിട്ടെന്ന വാര്‍ത്ത തള്ളി ബി.എസ്.പി നേതാവ് മായാതി. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള,,,
നേതാക്കള്‍ ഗ്രൂപ്പ് താല്‍പര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാന്‍ തയാറാകണം; വി എം സുധീരന്‍
March 18, 2019 2:01 pm
വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ തുടരുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. ജനങ്ങളുടെ,,,
മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല; പ്രതിഷേധമായി ഞരമ്പ് മുറിച്ച് വീഡിയോ നേതാവിന് അയച്ച് എംഎല്‍എ
March 18, 2019 8:05 am
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ചുകൊടുത്ത് എംഎല്‍എ. ആന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്,,,
വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ട് അഭ്യര്‍ത്ഥന; തെരഞ്ഞെടുപ്പ് കമ്മീഷനോടു മാപ്പുചോദിക്കുമെന്ന് ജഗദീഷ്
March 17, 2019 2:58 pm
വിവാഹ ക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന് അച്ചടിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തരാഖണ്ഡില്‍നിന്നുള്ള ജഗദീഷ് ചന്ദ്ര ജോഷിക്കാണ്,,,
പ്രചരണാര്‍ത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടെ അമിത് ഷായും
March 17, 2019 2:52 pm
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര,,,
തെരഞ്ഞെടുപ്പ് പ്രചാരണം ജലമാര്‍ഗം; ഗംഗയില്‍ നിന്നു തുടക്കമിടാന്‍ പ്രിയങ്ക ഗാന്ധി
March 16, 2019 9:42 am
യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗംഗയില്‍ നിന്നു തുടക്കമിടാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ,,,
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്
March 16, 2019 9:14 am
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കള്‍,,,
Page 4 of 7Previous
1
2
3
4
5
6
7
Next