മമ്മൂട്ടിയെ അധിക്ഷേപിച്ചവന് വോട്ടില്ല;സോഷ്യല്‍മീഡിയയില്‍ നോ വോട്ട് ഫോര്‍ യുഡിഎഫ് ഹാഷ് ടാഗ് ക്യാംപയിന്‍
March 4, 2019 10:11 am
നടന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയ്‌ക്കെതിരെ ഒരു വിഭാഗം ആളുകള്‍,,,
തിരുവനന്തപുരത്ത് മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം
February 15, 2019 11:43 am
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. എന്നാല്‍ മമ്മൂട്ടി ഇതുവരെ സമ്മതമറിയിച്ചിട്ടില്ല,,,
ഉമ്മന്‍ചാണ്ടി മത്സരിക്കില്ല; തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു; കണ്ണൂരില്‍ സുധാകരന്‍; സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ നീക്കം
February 9, 2019 9:41 am
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കില്ല.മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു.അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍,,,
മോഹന്‍ലാല്‍,സുരേഷ് ഗോപി, ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു
February 8, 2019 10:25 am
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്എസ് കേരളഘടകം,,,
കോണ്‍ഗ്രസ് ഹൈടെക്കാവുന്നു; രാഹുലിന് തന്ത്രമൊരുക്കുന്നത് ജര്‍മന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍
February 8, 2019 10:08 am
രാഹുല്‍ ഗാന്ധി തന്റെ ടീമില്‍ മികച്ച ഉള്‍പ്പെടുത്തിയതിന് പിന്നാലെ, അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരെ തന്റെ ടീമിലേക്ക്,,,
ഇടുക്കിയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റ്
February 4, 2019 12:13 pm
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന് അവകാശവാദമേറി വരുമ്പോള്‍ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇടുക്കിയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ജില്ലാ,,,
തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് ആശ്വാസം തേടി രാഹുലും സോണിയയും ഗോവയില്‍: ആഘോഷമാക്കാന്‍ കടല്‍വിഭവങ്ങളും സെല്‍ഫികളും
January 28, 2019 10:20 am
പനാജി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചൂടിന് തീവ്രത കൂട്ടി പ്രിയങ്കയും ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നു. അതിനിടയില്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍,,,
ജോലി വേണോ..ബിജെപിയുടെ വിജയം ഉറപ്പിക്കാന്‍ സബ് കളക്ടറോട് കളക്ടറിന്റെ ഓര്‍ഡര്‍
January 19, 2019 11:23 am
ഭോപ്പാല്‍: ജോലി വേണോ..എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പിക്കണമെന്ന് സബ് കളക്ടറോട് ജില്ലാ കളക്ടറിന്റെ ഓര്‍ഡര്‍. വാട്‌സാപ്പിലൂടെയാണ് കളക്ടര്‍,,,
തെരഞ്ഞെടുപ്പില്‍ താരത്തിളക്കം: സൂപ്പര്‍താരങ്ങള്‍ കളം നിറയ്ക്കുമോ?
January 16, 2019 2:29 pm
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് താരങ്ങളാല്‍ തിളങ്ങും. ബിജെപി എംപിയായ സുരേഷ് ഗോപി മാത്രമല്ല സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും,,,
2019ല്‍ പദ്ധതികളുമായി രാഹുല്‍ കളത്തില്‍: ലക്ഷ്യം വെക്കുന്നത് 200 സീറ്റുകള്‍
January 1, 2019 12:29 pm
ഡല്‍ഹി: 2019ലും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.,,,
100 ദിവസം, 20 സംസ്ഥാനം, മുമ്പില്‍ മോദി തന്നെ: അധികാരം പിടിക്കാന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍
December 31, 2018 4:51 pm
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയത് നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെട്ട്,,,
ബിജെപിയുടെ ക്രൗഡ് പുള്ളർ മോദിക്ക് ഇടിച്ചിൽ;2019ല്‍ എതിരാളികളില്ലാതെ രാഹുൽ!!ഹിന്ദി ഹൃദയ ഭൂമിയിൽ മോദി തകർന്നടിഞ്ഞു!.നഗര വോട്ടര്‍മാര്‍ മോദിയെ തഴഞ്ഞു..സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!…
December 23, 2018 6:07 am
ന്യുഡൽഹി :ബിജെപിയുടെ ക്രൗഡ് പുള്ളർ നരേന്ദ്രമോദിക്ക് കനത്ത ഇടിച്ചിൽ!2019ല്‍ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പകരക്കാരില്ല!!. 2014 ൽ ബിജെപി,,,
Page 6 of 7Previous
1
…
4
5
6
7
Next