പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന്‍
October 24, 2018 11:49 am
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതിയുമായി മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന്‍. ഫാ.കുര്യാക്കോസ് കാട്ടുതറയെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നാണ് പരാതി. ബിഷപ്പ്,,,



