ശശീന്ദ്രനെതിരെ ഗൂഢസംഘം: ഹൈക്കോടതിയിലെ പരാതിക്കാരി സാധാരണ സ്ത്രീ; പിന്നില്‍ കളിക്കുന്നത് ഉന്നതന്
February 5, 2018 7:59 am
തിരുവനന്തപുരം: മന്ത്രി ശശീന്ദ്രനെതിരെ കെണിയൊരുക്കി വീണ്ടും ഗൂഢസംഘമെന്ന് സൂചന. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കേസില്‍ വീണ്ടും വീണ്ടും കോടതിയെ സമീപിക്കുന്ന വ്യക്തിയെ,,,
ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ്: ഒത്തുതീര്‍പ്പിനായി ഗണേഷ് കുമാര്‍ ഇടപെടുന്നു; പരാതിക്കാരുമായുള്ള ബന്ധം മുതലെടുക്കാന്‍ ശ്രമം
January 26, 2018 6:06 pm
കൊട്ടാരക്കര: ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കുന്നതിന് മധ്യസ്ഥനായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. പ്രശ്നം കൂടുതല്‍,,,
ഞാനും ഗാണേഷ് കുമാറും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടു -സരിത 2005ല്‍ തുടങ്ങിയ റിലേഷനാണ്.വിവാഹം കഴിക്കാമെന്ന ഏകദേശ ധാരണയിലാണ് മുമ്പോട്ട് പോയത്. ഇപ്പോഴത്തെ വിവാഹത്തില്‍ വിള്ളൽ ഉണ്ടെന്നും സരിത
October 17, 2017 3:20 pm
കൊച്ചി :ഗണേഷ് കുമാറും ഞാനും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി സരിത എസ് നായർ രംഗത്ത് .2005ല്‍ തുടങ്ങിയ റിലേഷനാണ്.വിവാഹം,,,
ജനരോഷം ശക്തം !ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും അമ്മയില്‍ നിന്ന് ഒഴിവാകണം: ചെറിയാന്‍ ഫിലിപ്പ്
June 30, 2017 12:01 pm
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട ഇരക്ക് എതിരായ നിലപാടിൽ എന്ന് ധരിക്കുന്ന വിധത്തിൽ ഒരു ഭാഗം ചേർന്നു നിൽക്കുന്ന ‘അമ്മ ഭാരവാഹികൾക്ക് എതിരെ,,,
യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചു; അനില്‍കുമാറും ഹൈബി ഈഡനും വിഷ്ണുനാഥും നേതൃത്വം നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍
July 15, 2016 2:40 pm
തിരുവനന്തപുരം: യുഡിഎഫിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ബിജുവും ഭാര്യയായിരുന്ന സരിത എസ് നായരും,,,
നല്ല തന്തയ്ക്ക് പിറന്നതു കൊണ്ടാണ് അഹങ്കാരിയായത്; തന്റെ പിതാവ് അഴിമതിക്കേസില്‍ പെട്ടിട്ടില്ലെന്ന് ഗണേഷിനോട് ഷിബു
June 26, 2016 2:41 pm
കൊല്ലം: ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിന് ചുട്ടമറുപടിയുമായി ഷിബു ബേബി ജോര്‍ജെത്തി. താന്‍ അഹങ്കാരിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ് അംഗീകരിക്കുന്നു.,,,
ഗണേഷ് കുമാര്‍ സരിതയെ പലപ്പോഴും സഹായിച്ചു; സരിത തനിക്കെതിരെ പറയാന്‍ കാരണവും ഗണേഷാണെന്ന് ഷിബു ബേബി ജോണ്‍
June 14, 2016 8:33 pm
കൊച്ചി: കെബി ഗണേഷ് കുമാറും സരിത എസ് നായരും തമ്മില്‍ എന്താണ് ബന്ധം? മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗണേഷ്,,,
കോടികള്‍ മുടക്കി ബാലകൃഷ്ണപിള്ള പാര്‍ട്ടിയെ വിലയ്ക്കുവാങ്ങുന്നു; മക്കള്‍ക്ക് കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ പാര്‍ട്ടി കച്ചവടം!
June 13, 2016 11:34 am
തിരുവനന്തപുരം: പല ആരോപണങ്ങളിലും അഭിപ്രായ പ്രകടനങ്ങളിലൂടെയും വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനത്തിനുവേണ്ടി എന്തും വിളിച്ചു പറയുന്ന നേതാവെന്നുള്ള വിശേഷണവുമുണ്ട്.,,,
സൂപ്പര്‍താരങ്ങളുടെ പിന്തുണയുണ്ടെന്ന അഹങ്കാരത്തില്‍ എന്തെങ്കിലും വിളിച്ചു പറയരുതെന്ന് ഗണേഷ് കുമാറിനോട് സലിംകുമാര്‍
June 9, 2016 11:15 am
സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സംഘടനയുടെ ആനുകൂല്യം കൈപ്പറ്റിയെന്നും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. രാജിക്കഥ സലിംകുമാര്‍ ജനശ്രദ്ധ,,,
സലിംകുമാര്‍ അമ്മയില്‍നിന്ന് രാജിവെച്ചിട്ടില്ല; എല്ലാം നാടകം; കഴിഞ്ഞദിവസം സംഘടനയുടെ ആനുകൂല്യം സ്വീകരിച്ചുവെന്നും ഗണേഷ് കുമാര്‍
June 7, 2016 10:11 am
കൊച്ചി: തെരഞ്ഞടുപ്പ് പ്രചാരണത്തിന് മോഹന്‍ലാല്‍ ഇറങ്ങിയെന്ന ആരോപണവുമായി നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് താരസംഘടനയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്.,,,
മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന് ഗണേഷ് കുമാര്‍
June 2, 2016 1:55 pm
തെരഞ്ഞെടുപ്പ് പ്രചരണ തര്‍ക്കം അവസാനിക്കുന്നില്ല. ഗണേഷ് കുമാര്‍ സലിംകുമാറിനെതിരെ പ്രതികരിച്ച് വീണ്ടും രംഗത്തെത്തി. മോഹന്‍ലാലിനെതിരെ പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന്,,,
താരപ്പോരാട്ടം; ജഗദീഷിനെയും ഭീമന്‍രഘുവിനെയും ചവിട്ടിതാഴ്ത്തി ഗണേഷ് കുമാറിന് ജയം
May 19, 2016 11:47 am
പത്തനാപുരം: ചലച്ചിത്ര രംഗത്ത് കാലിടറിയാലും രാഷ്ട്രീയത്തില്‍ ഗണേഷ് കുമാറിനെ തോല്‍പ്പിക്കാന്‍ പറ്റുമോ? താരപ്പോരാട്ടം നടന്ന പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍,,,
Page 2 of 3Previous
1
2
3
Next