ഭാര്യയെ കൊലപ്പെടുത്തി രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു; 7 കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു
December 20, 2017 10:29 am
ജലന്ധര്‍ : അവിഹിത ബന്ധം ആരോപിച്ച് യുവതിയെ കൊലപ്പെടുത്തി മൃതദേഹം 7 കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.,,,




