കൊലകളെ വ്യത്യസ്തമാക്കി ഭയപ്പെടുത്തുന്ന ഐഎസ്; ആറ് പേരെ ഐസിസുകാര്‍ തിളച്ച് മറിയുന്ന താറിനകത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു
August 16, 2016 8:57 am
മൊസൂള്‍: ആളുകളെ പിടികൂടി മൃഗീമായി കൊല ചെയ്യുന്നത് ഐഎസിന് ഒരു വിനോദമാണല്ലോ. ഇങ്ങനെ വ്യത്യസ്തമായി കൊല്ലുന്ന വീഡിയോ എടുത്ത് ഓണ്‍ലൈനില്‍,,,
ലൈംഗിക അടിമകളാകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത യുവതികള്‍ സൈന്യം രൂപീകരിച്ച് ഐഎസിനെ ആക്രമിക്കാനൊരുങ്ങുന്നു
August 14, 2016 4:01 pm
സിറിയ: ഐഎസിനെ ആക്രമിക്കാന്‍ യസീദി യുവതികള്‍ തയ്യാറെടുക്കുന്നു. ഐഎസ് ലൈംഗിക അടിമകളാക്കിയ യുവതികള്‍ തന്നെയാണ് ഐഎസിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നത്.,,,
ഐഎസില്‍ ചേരാന്‍ ക്ലാസുകള്‍ പ്രേരണയായി; കണ്ണൂരിലെ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു
August 14, 2016 10:47 am
കണ്ണൂര്‍: ഐഎസില്‍ ചേരാന്‍ ക്ലാസുകള്‍ പ്രേരണയായി എന്ന പരാതിയില്‍ കണ്ണൂരിലെ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു. പടന്നയില്‍നിന്ന് ഐഎസ് മേഖലയിലേക്കുകടന്ന,,,
ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമ; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്
August 12, 2016 12:03 pm
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമയാണെന്നാണ്,,,
അബ്ദുള്‍ ഹാരീസ് മതപഠന കേന്ദ്രത്തില്‍ ചേര്‍ന്നിരുന്നു; ഐഎസിലേക്ക് ആകര്‍ഷിക്കാനുണ്ടായ സാഹചര്യം ഇങ്ങനെയോ? അറസ്റ്റിലായ യാസ്മിന്‍ പറയുന്നതിങ്ങനെ
August 9, 2016 12:12 pm
കാസര്‍ഗോഡ്: അബ്ദുള്‍ ഹാരീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ നാടുവിടാന്‍ നോക്കിയെന്നുള്ള യാസ്മിന്റെ മൊഴിയില്‍ ദുരൂഹത. യാസ്മിന്‍ പറയയുന്ന കാര്യങ്ങളൊക്കെ വാസ്തവവിരുദ്ധമാണെന്നാണ് പറയുന്നത്.,,,
ഐഎസ് ബന്ധം; അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി യാസ്മിന്‍ അഹമ്മദില്‍ നിന്ന് 21പേരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു
August 8, 2016 9:48 am
കാസര്‍ഗോഡ്: കേരളത്തില്‍നിന്നും കാണാതായ 21പേരെക്കതുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ഐഎസുമായി ബന്ധമുണ്ടെന്ന് അറസ്റ്റിലായ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി യാസ്മിന്‍,,,
ഐഎസുമായി മലയാളികള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പിടിയിലായ അബ്ദുള്‍ റാഷിദ് വെളിപ്പെടുത്തുന്നു
August 7, 2016 1:45 pm
കാസര്‍കോട്: ഐഎസുമായി മലയാളികള്‍ക്ക് എങ്ങനെയാണ് ബന്ധം? കാണാതായവര്‍ ശരിക്കും ഐഎസില്‍ എത്തിയോ? ഇതിനൊക്കെയുള്ള ഉത്രം പിടിയിലായ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍,,,
മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് ബൊക്കോ ഹറാം
August 4, 2016 2:05 pm
അബുജ: ഐഎസിനെ മാത്രമല്ല നൈജീരിയന്‍ ഭീകരവാദ ഗ്രൂപ്പായ ബൊക്കോ ഹറാമിനെയും പേടിക്കണം. വധഭീഷണിയുമായി ബൊക്കോ ഹറാം രംഗത്തെത്ിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ ക്രിസ്ത്യാനികളെക്കാളും,,,
സ്ഥാപകയെന്ന നിലയില്‍ ഹിലരി ക്ലിന്റണിന് ഐഎസില്‍ നിന്ന് അവാര്‍ഡ് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
August 4, 2016 11:59 am
വാഷിങ്ടണ്‍: വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണെ,,,
ഐസിസ് ഇപ്പോള്‍ ലോകത്തിന്റെ മാറാവ്യാധി; 18രാജ്യങ്ങളില്‍ കടന്നുകയറി ഐസിസ് ആഗോള സംഘടനയായി മാറി
August 4, 2016 9:55 am
ഓരോ ദിവസവും കടന്നുപോകുമ്പോഴും ഐസിസിന്റെ ശക്തി കൂടുകയാണ്. ഓരോ രാജ്യങ്ങളെയും ഐസിസ് എന്ന ക്രൂര സംഘടന കൈയ്യിലൊതുക്കുകയാണ്. വര്‍ഷങ്ങളായി കൊന്നൊടുക്കിയും,,,
ഐഎസ് ബന്ധമുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നതിനിടയില്‍ അധ്യാപിക പിടിയിലായി; ഐഎസ് മലയാളി ബന്ധങ്ങള്‍ ഇങ്ങനെ
August 2, 2016 1:57 pm
കാസര്‍ഗോഡ്: കേരളത്തിലും ഐഎസ് ബന്ധങ്ങള്‍ വളരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എങ്ങനെയാണ് മലയാളികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടാകുന്നത്. തൃക്കരിപ്പൂരിലെ അബ്ദുള്‍ റാഷിദിന്റെ,,,
ഭാവി തലമുറക്കും കരുത്തേകാന്‍ ഐ എസ് മക്കള്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി.
July 31, 2016 6:01 pm
ഭാവി തലമുറക്കും ആക്രമണ വീര്യം കരുത്തുറ്റതാക്കാന്‍ സംഘടനയില്‍ അംഗമായവരുടെ മക്കളെയും ഇസ്ലാമിക് സ്റ്റേറ്റ് പരിശീലനം നല്‍കുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍,,,
Page 8 of 15Previous
1
…
6
7
8
9
10
…
15
Next