ജയിലില്‍ പോയതില്‍ അഭിമാനിക്കുന്നു ഉമര്‍ ഖാലിദ്; പോരാട്ടം അവസാനിച്ചിട്ടില്ല തുടങ്ങിയട്ടേ ഒള്ളൂ
March 19, 2016 12:58 pm
ന്യൂഡല്‍ഹി: ജയിലില്‍ പോയതില്‍ ഖേദമില്‌ളെന്നും രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ അഭിമാനമാണുള്ളതെന്നും ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. രാജ്യദ്രോഹ കേസില്‍ ഡല്‍ഹി,,,
കശ്മീരിലെ സ്ത്രീകളെ സൈന്യം ബലാത്സംഘം ചെയ്യുന്നു;കനയ്യ കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു.രാജ്യദ്രോഹമെന്ന പരാതിയുമായി യുമമോര്‍ച്ച രംഗത്ത്.
March 10, 2016 1:46 pm
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശേഷം മോചിതനായ ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യകുമാര്‍ വീണ്ടും വിവാദത്തില്‍. കാശ്മീരിലെ യുവതികളെ സൈന്യം,,,
കനയ്യ നടത്തിയത് കാളീയ മര്‍ദ്ധനം;ജെഎന്‍യുവിലെ ഇടതുപക്ഷ പോരാളിയായ കന്നയ്യ കുമാറിനെ പ്രകീര്‍ത്തിച്ച് എംബി രാജേഷ് എംപി.
March 5, 2016 8:38 pm
ന്യൂഡല്‍ഹി: സംഘപരിവാറിന്റെ 56 ഇഞ്ച് നെഞ്ചളവില്‍ നടത്തിയ കാളിയമര്‍ദനമാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ പ്രസംഗമെന്ന് എം,,,
കനയ്യ ഇടതുപക്ഷ പ്രചരണം നയിക്കാന്‍ കേരളത്തിലേക്ക്…..
March 4, 2016 4:58 pm
ന്യുഡല്‍ഹി:കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാല്‍ ജെഎന്‍യുവിലെ പോരാളി കനയ്യകുമാറും.വരും തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ സിപിഐ,,,
നന്ദി സംഘപരിവാര്‍ ഇത് പോലൊരു ചുണക്കുട്ടിയെ ഈ നാടിന് പരിചയപ്പെടുത്തിയതിന്…
March 4, 2016 10:34 am
സംഘപരിവാറിന്റെ നുണക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ ജയില്‍ മോചിതനായി എത്തി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് കാമ്പസില്‍ ഉജ്ജ്വല സ്വീകരണം.,,,
പ്രതിപക്ഷ നേതാക്കൾക്കെതിരായി രാജ്യദ്രോഹ കേസ്;തെലങ്കാനയിൽ രാജ്യദ്രോഹ കേസെടുത്തത് യെച്ചൂരിയും,രാഹുലുമടക്കമുള്ളവർക്കെതിരെ.
February 29, 2016 9:21 am
ഹൈദരാബാദ്: ജെ.എന്‍.യു. വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐ(എം). ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം,,,
രാജ്യസ്‌നേഹ ബ്ലോഗെഴുത്ത് ആനക്കൊമ്പ് കേസ് ഒത്തുതീര്‍ക്കാനോ?മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് കേന്ദ്രസര്‍ക്കാര്‍ എഴുതിതള്ളി.
February 28, 2016 6:11 pm
കൊച്ചി: ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ടു നടന്‍ മോഹന്‍ലാല്‍ രാജ്യസ്‌നേഹ ബ്ലോഗെഴുതിയതിനു പിന്നില്‍ ആനക്കൊമ്പു കേസോ? ബിജെപി നിലപാടിനു പിന്തുണയുമായി ബ്ലോഗെഴുതിയ,,,
സീതാറാം യെച്ചൂരിക്ക് വധഭീഷണി….
February 27, 2016 10:24 pm
ന്യൂഡല്‍ഹി: സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. യെച്ചൂരി മന്ദിര്‍ മാര്‍ഗ് പൊലീസ്,,,
സിപിഎമ്മിനെ നിരോധിക്കേണ്ടത് ആരുടെ ആവശ്യം;രാജ്യത്ത് സംഘപരിവാര്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാന്‍ തുടങ്ങിയോ?.ഇന്ത്യയില്‍ രണ്ടാം അടിയന്തിരാവസ്ഥക്ക് കളമൊരുങ്ങുന്നു.
February 26, 2016 12:35 pm
രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ത വരാന്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണ്.നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മുഖം അധികാരത്തിലേറിയപ്പോള്‍ ഏറ്റവും,,,
വിദ്യാര്‍ത്ഥികള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത് അര്‍ദ്ധരാത്രിയോടേ;സെക്യുരിറ്റിക്കാരുടെ വാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക്,അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ അജ്ഞാത കേന്ദ്രത്തിലേക്കും,ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നടകീയമായ കീഴടങ്ങള്‍ ഇങ്ങനെ.
February 24, 2016 9:28 am
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന ജെ.എന്‍.യു.വിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങിയത് ഇന്നലെ അര്‍ദ്ധരാത്രിയോടെ. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന്,,,
ഇന്ത്യാ വിരുദ്ധ മുദ്രാവക്യം മുഴക്കിയതിന് തെളിവില്ല;രാജ്യദ്രോഹ കേസില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഡല്‍ഹി പോലീസ്.
February 23, 2016 9:16 am
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന പേരില്‍ ഡല്‍ഹി പൊലീസ് ചാര്‍ജ് ചെയ്ത കേസ്സ് തെളിവില്ലാതെ വലയുന്നു. വിദ്യാര്‍ത്ഥികള്‍,,,
കീഴടങ്ങാന്‍ മനസില്ല.വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം;ക്യാമ്പസിലേക്ക് പോലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സലര്‍,വേണ്ടി വന്നാല്‍ കയറുമെന്ന് പോലീസും,വിദ്യാര്‍ത്ഥികള്‍ കീഴടങ്ങേണ്ടതില്ലെന്ന തീരുമാനം അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടേത്.ജെഎന്‍യു വിവാദം കത്തുന്നു.
February 23, 2016 8:56 am
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ അറസ്റ്റിനെ പ്രതിരോധിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി.,,,