കൈ ഞരമ്പ് കടിച്ച് മുറിച്ച് ജീവിതം തീർക്കാനായി ജോളി !!കൂടത്തായി മുഖ്യ പ്രതി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു
February 27, 2020 12:33 pm
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.,,,
കൂടത്തായി: രഹസ്യമൊഴി നൽകിയ സാക്ഷിയോട് ജോളി സംസാരിച്ചു.പോലീസിന് ഗുരുതര വീഴ്ച.
January 15, 2020 1:36 pm
കോഴിക്കോട്: കൂടത്തായി കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ച .മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയ സാക്ഷിയോട് മുഖ്യ പ്രതി ജോലി സംസാരിച്ചുകൊല്ലപ്പെട്ട,,,
കൂടത്തായി കൊലപാതകം:1800 പേജുള്ള കുറ്റപത്രം.ജോളിയടക്കം നാല് പ്രതികള്‍.നിര്‍ണായകമായി വ്യാജ ഒസ്യത്ത്
January 2, 2020 3:06 am
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ,,,
അന്നമ്മ വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യും!…ആട്ടിൻ സൂപ്പിൽ വിഷം കലർത്തി കൊന്നു !!ആറ് മരണങ്ങളും വിഷം ഉള്ളിൽ ചെന്ന്.
November 20, 2019 3:12 pm
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ ‘ദി ന്യൂയോർക്ക്,,,
ജോളിക്ക് എതിരെ സിലിയുടെ മകന്റെ മൊഴി.സിലിയുടെ മരണം അന്വേഷിക്കാന്‍ ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്
October 21, 2019 3:57 pm
കോഴിക്കോട് : കൂടത്തായിലെ കൂട്ടക്കൊലപാതക്കേസിലെ മുഖ്യപ്രതിയായ ജോളിയെ ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.ഷാജുവിന്റെ ഭാര്യ,,,
കൂടത്തായി കൊലപാതക കേസിൽ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി.ജോളിക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നു
October 17, 2019 4:17 am
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. ജോളിയെ കൂടാതെ പ്രതി,,,
കൂടുതൽ പേര് കുടുങ്ങും !!ടോം തോമസ് ഉള്‍പ്പെടെ ഉളളവരെ കൊലപ്പെടുത്താന്‍ ജോളിക്ക് ചിലരുടെ സഹായം ലഭിച്ചുവെന്ന് റോജോ
October 16, 2019 3:30 pm
വടകര:കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തതകലുകൾ പുറത്ത് വരികയാണ് .അതിനിടെ നിർണായ തെളിവുകൾ റോജോ തോമസ് അന്വോഷണ സാംഖ്യത്തിനു നൽകി,,,
ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! പൊന്നാമറ്റത്തെ അടുക്കളയിൽ സയനൈഡ് കണ്ടെത്തി?
October 15, 2019 2:06 pm
കോഴിക്കോട് :പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലാകുന്നതിന്‍റെ അവസാന നിമിഷം വരെ പിടിച്ച്,,,
അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ജോളി അഭിഭാഷകനെ കണ്ടിരുന്നു.ലക്ഷ്യം ആര്‍ഭാട ജീവിതത്തിന് വേണ്ടിയുള്ള പണം കണ്ടെത്തല്‍; പിടിക്കപ്പെടുമെന്ന് ജോളി കരുതിയില്ല.പറ്റിപ്പോയി എന്നായിരുന്നു പ്രതികരണം-എസ്പി കെജി സൈമണ്‍
October 13, 2019 11:01 pm
കോഴിക്കോട്:. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ജോളി അഭിഭാഷകനെ കണ്ടിരുന്നെന്ന് വടകര എസ്.പി കെ.ജി സൈമണ്‍. പൊലീസ്,,,
ജോളി,ബുദ്ധിമതിയായ കൊലയാളി!! ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രി അല്ല.
October 12, 2019 9:28 pm
കോഴിക്കോട് :കൂടത്തായി കൊലപാതക കേസില്‍ പൊലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്.പി സൈമണ്‍. കല്ലറ തുറക്കുന്നതോടെ ജോളി തന്റെ കള്ളങ്ങള്‍,,,
ചോരമരക്കുന്ന കൊലപാതകങ്ങൾ വിവരിച്ച് ജോളി !!അഞ്ചു കൊലകളുടെ രഹസ്യം വെളിപ്പെടുത്തി.ആൽഫൈന്റെ മരണത്തിൽ പങ്കില്ല.ജോളിക്കെതിരെ വീണ്ടും കൊലക്കുറ്റം! സിലിയുടെ മരണത്തില്‍ കേസെടുത്തു.
October 12, 2019 4:05 am
കോഴിക്കോട്:ചോര മറക്കുന്ന അഞ്ചു കൊലപാതങ്ങളുടെ തിരക്കഥ മുഖ്യപ്രതി ജോളി വെളിപ്പെടുത്തി . ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥയാണ് വെളിപ്പെടുത്തിയത് .,,,
അരും കൊലകള്‍ക്ക് പിന്നില്‍ ജോളിയുടെ ലൈംഗിക വ്യതിചലനം!!
October 12, 2019 3:48 am
കൊച്ചി:കൂടത്തായിയിലെ അരും കൊലകള്‍ക്ക് പിന്നില്‍ ജോളിയുടെ ലൈംഗിക വ്യതിചലനം!! കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥ വെളിപ്പെടുത്തി മുഖ്യപ്രതി,,,