വീണ്ടും വിവാദ ഉത്തരവുമായി മുന്‍ ജസ്റ്റിസ് കര്‍ണന്‍; അധികാരമില്ലാതിരുന്നിട്ടും എട്ട് സുപ്രീം കോടതി ജഡ്ജിമാരെ കുറ്റക്കാരായി വിധിച്ച് ഉത്തരവ് പുറത്തിറക്കി
September 5, 2018 8:10 am

കൊല്‍ക്കത്ത: സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്കെതിരെ ഉത്തരവുകള്‍ ഇറക്കി വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ വീണ്ടും,,,

ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റില്‍ !..പിടിയിലാകുന്നത് ഒന്നരമാസത്തിനു ശേഷം
June 20, 2017 9:12 pm

കോയമ്പത്തൂര്‍ :കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെ പോലീസ്,,,

ജ​സ്​​റ്റി​സ്​ കർണ​ൻ വീണ്ടും രാഷ്​ട്രപതിക്കു​ മുന്നിൽ
May 22, 2017 2:20 am

ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ വീണ്ടും രാഷ്ട്രപതിക്ക്,,,

ജസ്റ്റിസ് കര്‍ണ്ണന്‍ ഇന്ത്യ വിട്ടെന്ന് അടുത്ത സഹായി; തിരിച്ചു വരവ് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചാല്‍ മാത്രം
May 11, 2017 12:55 pm

ചെന്നൈ: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷിച്ച ജസ്റ്റിസ് കര്‍ണന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി അദ്ദേഹത്തിന്റെ,,,

ജസ്റ്റിസ് കര്‍ണ്ണന്‍ എന്നും വിവാദങ്ങളുടെ തോഴന്‍; അംബേദ്കര്‍ തന്റെ പിതാവാണെന്ന് സങ്കല്‍പിക്കുന്ന വ്യക്തി; ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത പോരാളി
May 11, 2017 10:13 am

ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. കര്‍ണ്ണന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ദലിതനായതിനാല്‍ കര്‍ണനെ വേട്ടയാടുകയാണെന്നാരോപിച്ച്,,,

ജസ്റ്റിസ് കര്‍ണ്ണന്‍ ചെന്നൈയില്‍; അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസ് പിന്നാലെ; കര്‍ണ്ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കാതെ പത്രങ്ങളും
May 10, 2017 12:30 pm

ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ച്യൊനുള്ള നടപടികളുമായി ബംഗാള്‍ പോലീസ്. സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാളില്‍,,,

ഏഴു ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവ് .ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാര്‍ക്കുമെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറന്റും .
May 3, 2017 12:08 am

ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ കൊല്‍ക്കത്ത ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ,,,

ജസ്റ്റിസ് കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീം കോടതി; കര്‍ണ്ണന്റെ എല്ലാ ഉത്തരവുകളും മരവിപ്പിക്കാനും കോടതി
May 1, 2017 2:12 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എതിരെ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി,,,

സുപ്രീം കോടതി ജഡ്ജി അടക്കം ആറ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണ്ണന്റെ ഉത്തരവ്; തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകാനും ആവശ്യം
April 29, 2017 11:07 am

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാര്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. ഇവര്‍ക്കെതരായ,,,

കു​​റ്റ​​ക്കാ​​ര​​നെ​ങ്കി​​ല്‍ ജ​​യി​​ലി​​ല​​ട​​ക്കൂ… വെല്ലുവിളിച്ച്‌ ജസ്‌റ്റിസ്‌ കര്‍ണന്‍
April 1, 2017 4:09 am

ന്യൂഡല്‍ഹി: കുറ്റക്കാരനാണെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സുപ്രീംകോടതിയോട് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. വീണ്ടുമൊരിക്കല്‍ താന്‍ കോടതിയില്‍,,,

സുപ്രീം കോടതിയോട് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍
March 18, 2017 11:19 am

ന്യൂഡല്‍ഹി: തന്‍റെ മന:സമാധാനം ഇല്ലാതാക്കിയതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകുമെന്ന് കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്,,,

Top