സുധാകരൻ മത്സരിക്കില്ല ! കോൺഗ്രസിന്റെ മറ്റ് സിറ്റിംഗ് എംപിമാർ മത്സരിക്കും.ടി എൻ പ്രതാപൻ, കെ മുരളീധരൻ, ഉണ്ണിത്താൻ , രമ്യ ഹരിദാസ് ,ആന്റോ ആന്റണി,എന്നിവർ തോൽക്കും!കനഗോലു റിപ്പോർട്ട് നിർണ്ണായകം
January 29, 2024 3:21 pm

തിരുവനന്തപുരം: കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ല .കോൺഗ്രസിന്റെ മാറ്റ് എല്ലാ സിറ്റിംഗ് എംപിമാർക്കും സീറ്റുറപ്പ് .പക്ഷെ പലസീറ്റിലും കോൺഗ്രസ് ഇത്തവണ,,,

കോൺഗ്രസ് പലസ്തീൻ റാലി നടത്തുന്നു.തരൂരിനെ റാലിയിൽ പങ്കെടുപ്പിച്ചേക്കില്ല,ഉദ്ഘാടകരുടെയോ പ്രഭാഷകരുടെയോ കൂട്ടത്തിൽ പേരില്ല.ഹമാസ് നടത്തിയത് വികാരപ്രകടനം ഭീകരാക്രമണമല്ല: തരൂർ പ്രസ്താവന തിരുത്തണമെന്നും കെ മുരളീധരന്‍
November 12, 2023 2:24 pm

കോഴിക്കോട് :മുസ്ലിം പ്രീണനവുമായി കോൺഗ്രസും .മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ ഇസ്രായേൽ വിരുദ്ധ ഹമാസ് -പലസ്‌തീൻ റാലി നടത്തുന്നു .കോൺഗ്രസ് നടത്തുന്ന,,,

സിപിഎം 6 തവണ വധിക്കാൻ ശ്രമിച്ചു..പുതിയ ആരോപണവുമായി കെ സുധാകരൻ
July 3, 2023 4:03 pm

തിരുവനന്തപുരം: സിപിഎമ്മിനെത്തിയ അതി ഗുരുതരമായ ആരോപണവുമായി കെ സുധാകരൻ !സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും,,,

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുണ്ട്’; പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഡിവൈഎസ്പി
June 20, 2023 9:01 pm

തൃശ്ശൂര്‍: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി.മോന്‍സന്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്,,,

തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് ഉത്തമബോധ്യമുള്ള കെ.സുധാകരൻ ഭയപ്പാടിൽ..അറസ്റ്റ് ഉറപ്പ്; കെ സുധാകരൻ ജയിലിലേക്ക്.
June 15, 2023 8:33 pm

കൊച്ചി: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഉറച്ച ബോധ്യമുള്ള കെ സുധാകരൻ മുൻ കൂർ,,,

കെ സുധാകരന്‍ അരമനകള്‍ സന്ദര്‍ശിക്കും.ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ് ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ അരമനകള്‍ സന്ദര്‍ശിക്കും
April 15, 2023 12:32 pm

തിരുവനന്തപുരം: ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അരമനകള്‍ സന്ദര്‍ശിക്കും. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നടത്തിയ,,,

സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം!! മുന്നറിയിപ്പുമായി സിപിഎം നേതാവ് സി വി വർഗീസ്
March 9, 2022 1:42 pm

തിരുവനന്തപുരം: സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് കെപിസിസി പ്രസിഡന്റ് സുധാകരന്റെ ജീവിതം എന്ന സിപിഎം നേതാവ് സി വി വർഗീസ് .,,,

നെഹ്രു കുടുംബം സുധാകരനെ കൈവിടുന്നു!വേണുവും കളം മാറ്റുന്നു.സുധാകരനെയും സതീശനെയും മാറ്റും. സമാന്തര കമ്മറ്റികൾ 14 ജില്ലകളിലും . ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്
December 1, 2021 12:33 pm

കൊച്ചി:ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്. MA ലത്തീഫുമാരും മമ്പറം ദിവാകരന്മാരും തൊട്ട് 14 ജില്ലകളിലും സമാന്തര സംവിധാനങ്ങൾക്ക് മുതിർന്ന,,,

ചെത്തുകാരൻ കുടുംബമാണ് എൻ്റെയും അതിൽ അഭിമാനം കൊള്ളുന്നു.കോൺഗ്രസ് വിട്ടു പോകില്ല”.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകാരൻ
November 29, 2021 9:14 pm

കണ്ണൂർ : കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ . ചെത്തുകാരൻ കുടുംബമാണ് എൻ്റെയും,,,

സുധാകര ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പാർട്ടിയെ തകർത്തത്!! സുധാകരന്റെ വാക്കുകൾ കസേരയുടെ അന്തസ്സിന് ചേരാത്തത്തത്! കെ. എസ്.ബ്രിഗേഡിന്റേത് ഫാഷിസമെന്നും വി എം സുധീരന്‍.
November 7, 2021 2:49 pm

തിരുവനന്തപുരം :പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ കെ സുധാകരന്‍ തന്നെ അതു ലംഘിച്ചു എന്ന മുൻ കെപിസിസി പ്രസിഡന്റ് വി എം,,,

സുധാകരന്റെ ധാർഷ്ട്യം കെപിസിസി യോഗത്തിലും !നി​യ​മ​സ​ഭ​യി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നോ​ട് ​ചോ​ദി​ക്കു​മ്പോ​ലെ​ ​ഇ​വി​ടെ​ ​സം​സാ​രി​ക്കേ​ണ്ടന്ന് ബെന്നി ബഹന്നാനോട് സു​ധാ​ക​രൻ.പുനഃസംഘടന ഉപേക്ഷിക്കണമെന്ന് എ വിഭാഗം
November 3, 2021 6:12 am

തിരുവനന്തപുരം: കെപിസിസി യോഗത്തിലും സുധാകരന്റെ ധാർഷ്ട്യം .ബെന്നി ബഹന്നാനുമായി കെ സുധാകരൻ കൊമ്പ് കോർത്ത് .ധാർഷ്ട്യത്തോടെ ബെന്നിയെ ഞെട്ടിച്ചു.പു​നഃസം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ ​കെ.​പി.​സി.​സി​യു​ടെ​,,,

ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കുന്നു!!പാർട്ടി പിടിക്കുന്നു !തരൂരിനെതിരെ പോസ്റ്റർ.ബല്‍റാമും ആര്യാടനും മഹേഷും ഇല്ലാത്ത ഡിസിസി ലിസ്റ്റ് പുറത്ത്.
August 23, 2021 10:30 am

തിരുവനന്തപുരം :കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ,,,

Page 1 of 41 2 3 4
Top