കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനാകും; സുധാകരനെ ഡൽഹിയ്ക്കു വിളിപ്പിച്ച് ഹൈക്കമാൻഡ്; തിരഞ്ഞെടുപ്പ് തോൽവിയ്ക്കു പിന്നാലെ സ്ഥാനം ഒഴിയാൻ സന്നദ്ധനായി മുല്ലപ്പള്ളി
January 20, 2021 10:23 am

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയ നീക്കങ്ങൾക്ക് അവസാനമാകുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കണ്ണൂരിൽ നിന്നുള്ള,,,

സുധാകര അപ്രമാദിത്വത്തിനു കനത്ത തിരിച്ചടി!.നായർ, തിയ്യ,ക്രിസ്ത്യൻ സമുദായങ്ങൾ കോൺഗ്രസിനും സുധാകരനും എതിരെ !ഏക കോർപ്പറേഷൻ മേയര്‍ക്കെതിരേ പടനീക്കം. നിലയില്ലാക്കയത്തിലേക്ക് കണ്ണൂർ കോൺഗ്രസ് !
January 2, 2021 5:33 pm

കണ്ണൂര്‍: കണ്ണൂരിലെ കോൺഗ്രസ് എന്നുമില്ലാത്ത തരത്തിൽ വീണിരിക്കയാണ് .കെ സുധാകരൻ എന്ന ഊതിവീർപ്പിച്ച ബലൂൺ പൊട്ടിയിരിക്കുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടത്,,,

യുഡിഎഫില്‍ പൊട്ടിത്തെറി!..ആഞ്ഞടിച്ച് കെ സുധാകരൻ !രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ കൂട്ടത്തോടെ കോൺഗ്രസ്‌ നേതാക്കൾ
December 18, 2020 5:32 am

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിനെച്ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കിയെന്ന് കെ. സുധാകരന്‍,,,

അ​ക്ര​മി​ച്ചാ​ൽ തി​രി​ച്ചും അ​ക്ര​മി​ക്കും; ഭീ​ഷ​ണി​യു​മാ​യി കെ. ​സു​ധാ​ക​ര​ൻ
September 2, 2020 4:50 am

ക​ണ്ണൂ​ർ: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിനുശേഷം ഭീക്ഷണിയുമായി കെ സുധാകരൻ എം പി രംഗത്ത് .കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ,,,

കൊന്നതാണ്!..സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്!.കെ.സുരേന്ദ്രൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ രക്തസാക്ഷി!..കണ്ണൂർ കോൺഗ്രസിൽ കലാപം !പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
June 22, 2020 3:12 pm

കണ്ണൂർ :സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്…കൊന്നതാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പോസ്റ്റുമായി കോൺഗ്രസിലെ പ്രമുഖ നേതാവ് കെ പ്രമോദ് !..കെ.സുരേന്ദ്രൻ,,,

എംപി സ്ഥാനം വലിച്ചെറിയാൻ സുധാകരൻ?ലക്‌ഷ്യം നിയമസഭ?കെപിസിസി പുനഃസംഘടനയിൽ രണ്ടിലൊരു സ്ഥാനം മതിയെന്ന് കെ.സുധാകരൻ
January 17, 2020 1:52 am

കണ്ണൂർ:കണ്ണൂർ ലോകസഭാ മണ്ഡലംപാർലമെന്റ് മെമ്പർ ആയ കെ സുധാകരൻ എം പിസ്താനം വലിച്ചെറിയുമോ എന്നാണിപ്പോൾ പൊതുസമൂഹം ചോദിക്കുന്നത് .പാർലമെന്റ് മെമ്പർ,,,

കണ്ണൂരിൽ കെ സുധാകരൻ !..സംഘടനാ സംവിധാനതകർച്ച ഭീഷണി !
March 11, 2019 1:43 pm

ന്യുഡൽഹി :കണ്ണൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥി കെ സുധാകരൻ തന്നെ എന്ന് ഏകദേശ ധാരണയായി .കെപി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളം,,,

കെ സുധാകരൻ ആവേശമാകുന്നു.കണ്ണൂരിൽ തീപാറുന്ന പോരാട്ടം
February 8, 2019 3:07 pm

കണ്ണൂർ : കണ്ണൂരിൽ ഇത്തവണയും കെ സുധാകരൻ മത്സരിക്കും .കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനോട് മത്സരിക്കാൻ തയാറെടുക്കാനും തിരഞ്ഞെടുപ്പ്,,,

കണ്ണൂരിൽ തീപാറുന്ന പോരാട്ടത്തിന് കെ.സുധാകരൻ !..കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി!പ്രവർത്തകർ ആവേശത്തിൽ!..
February 7, 2019 9:46 pm

കണ്ണൂർ : കണ്ണൂരിൽ ഇത്തവണയും കെ സുധാകരൻ മത്സരിക്കും .കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനോട് മത്സരിക്കാൻ തയാറെടുക്കാനും തിരഞ്ഞെടുപ്പ്,,,

കണ്ണൂരില്‍ അടിപതറി കോണ്‍ഗ്രസ്; ചുവപ്പ് കോട്ടയില്‍ ഭൂരിപക്ഷം കൂട്ടാന്‍ പി ജെ
December 30, 2018 3:53 pm

കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കേരളത്തില്‍ ശബരിമല വിഷയം കൂടി കണക്കിലെടുത്താകും ജനവിധിയെന്ന്,,,

Page 3 of 3 1 2 3
Top