കര്‍ണി സേന കേരളത്തിലും: പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സേന; കര്‍ണ്ണാടകയില്‍ ബോംബേറ്
January 26, 2018 6:40 pm
തൃശൂര്‍: പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കര്‍ണി സേന. ഉത്തരേന്ത്യയിലെ പ്രതിഷേധങ്ങള്‍ അതിരുവിടുന്നതിനൊപ്പമാണ് കേരളത്തിലും പ്രതിഷേധം നടത്താന്‍ കര്‍ണി,,,


