എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സജിക്ക് കുറേ നാളുകളായി മരുന്ന് മുടങ്ങിയിരുന്നുവെന്ന് ബന്ധുക്കൾ
October 19, 2023 1:03 pm
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്. ദീര്‍ഘകാലമായി,,,
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ആരോപണവിധേയനായ എസ്‌ഐയുടെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി; ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
August 31, 2023 9:29 am
കാസര്‍ഗോഡ്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി.,,,
പശുവിന്റെ പേരില്‍ തീവ്ര ഹിന്ദുക്കളുടെ അഴിഞ്ഞാട്ടം കേരളത്തിലും..!! കാസര്‍ഗോഡ് യുവാക്കളെ മര്‍ദ്ദിച്ച് പണവും വാനും തട്ടിയെടുത്തു
June 24, 2019 5:29 pm
പശുവിന്റെ പേരില്‍ വ്യാപാരികളെ കൊലപ്പെടുത്താന്‍ കേരളത്തിലും ശ്രമം. കാസര്‍ഗോഡാണ് പശുവിനെ കടത്തുന്നു എന്നാരോപിച്ച് രണ്ടുപേരെ അക്രമികള്‍ മര്‍ദ്ദിച്ചത്. കര്‍ണാടക പുത്തൂര്‍,,,
ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു
May 23, 2019 10:53 am
ലീഡ് നില മാറി മറിയുന്ന സ്ഥിതിയാണ് കാസര്‍ഗോഡ മണ്ഡലത്തില്‍ കാണാനാകുന്നത്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നിലനിര്‍ത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിന്നീട്,,,
ഫോണിലൂടെ അശ്ലീലം: ഉണ്ണിത്താനെതിരെ പൃഥ്വിരാജിന്റെ ഭാര്യ മൊഴി നല്‍കി; അഞ്ച് ലക്ഷം രൂപ അപഹരിച്ച കേസില്‍ വഴിത്തിരിവ്
May 14, 2019 2:52 pm
കൊല്ലം: ഈ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ഇലക്ഷന് ശേഷം വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്.,,,
കണ്ണൂരും കാസര്‍കോടും യുഡിഎഫ് തിരിച്ചുപിടിക്കും..!! ആലത്തൂരില്‍ അട്ടിമറി; സര്‍വേ ഫലം പുറത്ത്
April 3, 2019 9:21 pm
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരും കാസര്‍കോടും യുഡിഎഫ് തിരിച്ചുപിടക്കുമെന്ന് അഭിപ്രായ സര്‍വേ. ആലത്തൂരിലും യുഡിഎഫ് അട്ടിമറി നടത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. ചാലക്കുടിയില്‍,,,
ഉണ്ണിത്താന്‍ ഇലക്ഷൻ പ്രചരണം നിര്‍ത്തിവച്ചു!! ഡിസിസി പ്രസിഡൻറ് ഏകാതിപധിയെന്ന് ആരോപണം
March 19, 2019 4:32 pm
വലിയ കോലാഹലങ്ങളാണ് കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഉണ്ടായത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായതോടെ ജില്ലാ നേതൃത്വം ഇടഞ്ഞിരുന്നു. ഉണ്ണിത്താനെതിരെ,,,
ഹവാലയും ഭീകരവാദ പ്രവര്‍ത്തനവും: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ പിടിമുറുക്കുന്നു
January 28, 2019 12:50 pm
കൊച്ചി: കേരളത്തില്‍ ഹവാലയും ഭീകരവാദ പ്രവര്‍ത്തനങ്ങളും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹവാല, ഭീകരപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പോലീസ്,,,
കാസർകോട് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം: ആറ് വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം തെളിഞ്ഞു
October 28, 2018 10:11 am
ആറര വര്‍ഷം മുമ്പ് യുവതി നടത്തിയ കൊലപാതകം തെളിഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ കിടപ്പുമുറിയില്‍ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് തെളിഞ്ഞത്.,,,
സര്‍വ്വകലാശാലയെ വിമര്‍ശിച്ച് പോസ്റ്റിട്ടു; കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു, വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്
October 9, 2018 5:18 pm
കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ താഴത്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സര്‍വ്വകലാശാലയെ വിമര്‍ശിച്ച്,,,
യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ഭര്‍ത്താവിനെ തെറ്റിധരിപ്പിക്കാന്‍ നടത്തിയ നാടകം
August 31, 2018 4:38 pm
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയേയും കുട്ടിയേയും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കാസര്‍ഗോഡ് വെള്ളടുക്കത്ത്,,,
ആഭ്യന്തരവകുപ്പിന്റെ നടപടി കണ്ണില്‍ പൊടിയിടാനോ?ടോള്‍പ്ലാസ വിഷയത്തില്‍ സ്ഥലം മാറ്റിയ ഡിവൈഎസ്പി ആഴ്ചകള്‍ക്കുള്ളില്‍ തൃശൂരില്‍ തിരിച്ചെത്തി.ഉന്നത ഇടപെടല്‍ നടത്തിയത് പ്രമുഖനായ ഐ ഗ്രൂപ്പ് മന്ത്രി.
February 6, 2016 11:57 am
കൊച്ചി:കാസര്‍കോട്ടേക്ക് സ്ഥലം മാറ്റപ്പെട്ട ചാലക്കുടി ഡിവൈഎസ്പി വീണ്ടും തൃശൂരിലേക്ക് തന്നെ തിരിച്ചെത്തിയത് ഉന്നതതല ഇടപെടല്‍ മൂലം.പാലിയേക്കര ടോള്‍ പ്ലാസ അധികൃതര്‍ക്കായി,,,