ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു

ലീഡ് നില മാറി മറിയുന്ന സ്ഥിതിയാണ് കാസര്‍ഗോഡ മണ്ഡലത്തില്‍ കാണാനാകുന്നത്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നിലനിര്‍ത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പിന്നീട് പതിയെ പുറകിലേയ്ക്ക് പോകുകയായിരുന്നു.

ഒരു ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ാെന്നാമതെത്തിയിരുന്ന മണ്ഡലത്തില്‍ എല്‍ഡ്എഫിന്റെ സതീഷ് ചന്ദ്രന്‍ ലീഡ് ചെയ്യുകയാണിപ്പോള്‍. 3852 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്.

Top