മല ചവിട്ടാന്‍ യുവതികള്‍ 23ന് എത്തും; വരുന്നത് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ, കേരളത്തില്‍ നിന്ന് 10 സ്ത്രീകള്‍
December 14, 2018 10:47 am
തിരുവനന്തപുരം: ശബരിമല വിധിയിന്മേല്‍ സന്നിധാനത്തും ശബരിമലയിലും സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ മല ചവിട്ടാന്‍ യുവതികളെത്തുന്നു. അഞ്ഞൂറോളം യുവതികളാണ് 23ന്,,,
പിറവം പള്ളി തര്‍ക്കം; ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികള്‍
December 10, 2018 4:40 pm
പിറവം: പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പിറവം പള്ളി തര്‍ക്കം സംബന്ധിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ,,,
രാംവിലാസ് പാസ്വാന്റെ സംസ്ഥാന നേതാവ് തട്ടിപ്പുകേസില്‍ അറസ്റ്റില്‍; തട്ടിപ്പും വെട്ടിപ്പുമായി ലോക്ജനശക്തി നേതാക്കള്‍
December 7, 2018 8:46 am
മലപ്പുറം: ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ നേതാക്കള്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ജൂവലറികളില്‍ ഉദ്യോഗസ്ഥരുടെ,,,
ശബരിമല വഴി ബിജെപിയിലേക്കുള്ള കോണ്‍ഗ്രസുകാരുടെ ഒഴുക്ക് തുടരുന്നു; പ്രമുഖ നേതാവ് സംഘപരിവാര്‍ പാളയത്തില്‍
December 4, 2018 3:01 pm
ശബരിമല വിഷയത്തില്‍ ആകെ പതറിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൃത്യമായ നിലപാട് എടുക്കാനാകാതെ വന്നതിനാലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലപാടിനൊപ്പം സമര മുഖത്ത്,,,
വിദ്യാര്‍ത്ഥികളുടെ നില്ല് നില്ല് ചാലഞ്ച്; തുള്ളലില്‍ തുടങ്ങിയത് തല്ലില്‍ കലാശിച്ചു
December 4, 2018 10:46 am
തിരൂര്‍: ടിക് ടോകിലെ ഏറ്റവും പുതിയ ചലഞ്ച് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് തരംഗമാകുന്നത്. നില്ല് നില്ല് ചലഞ്ച് തീരൂരില്‍ തീര്‍ത്തത്,,,
മദ്യപാനികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിദേശ മദ്യത്തിന് ഇന്ന് മുതല്‍ വില കുറയും
December 2, 2018 11:55 am
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യാപാനികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഇന്ന് മുതല്‍ മദ്യത്തിന് വില കുറയും. അധിക നിരക്ക് സര്‍ക്കാര്‍ എടുത്ത്,,,
നാമജപ ആള്‍ക്കൂട്ടമൊന്നും വോട്ടില്‍ കാണാനില്ല!!! കോണ്‍ഗ്രസ് വോട്ട് ഒഴുകിയത് ബിജെപിയിലേക്ക്
November 30, 2018 3:02 pm
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെ ജനങ്ങള്‍ എങ്ങനെ നോക്കിക്കണ്ടു എന്ന്,,,
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം: കോണ്‍ഗ്രസിന് നഷ്ടം; എസ്ഡിപിഐക്ക് രണ്ട് സീറ്റ്
November 30, 2018 1:26 pm
സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. വമ്പന്‍ അട്ടിമറികളും ഉപതെരഞ്ഞെടുപ്പില്‍ നടന്നു. 14 ജില്ലകളിലെ 39 തദ്ദേശ,,,
ലോക്‌സഭ: സിപിഎം കൊടിപാറിക്കുന്നത് പിന്നാക്ക ദലിത് സംഘടനകളിലൂടെ; തകര്‍ന്നടിയുന്നത് കോണ്‍ഗ്രസ്
November 29, 2018 10:20 am
കണ്ണൂര്‍: ശബരിമലയിലെ വിവാദങ്ങളും സംഘര്‍ഷങ്ങളും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വിജയിച്ചത് സിപിഎമ്മാണ്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് പാര്‍ശ്വവത്കൃത സമൂഹത്തില്‍ നിന്നുള്ള,,,
ആപ്പിന് കേരളത്തില്‍ പുതിയ നേതൃത്വം: തുഫൈല്‍ പിടി എത്തുന്നത് ദേശീയതലത്തിലെ മാദ്ധ്യമ പരിചയവുമായി
November 29, 2018 8:50 am
തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും ഡല്‍ഹിയില്‍ അധികാരം പിടിക്കുകയും ചെയ്‌തെങ്കിലും കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നല്ല,,,
സര്‍ക്കാര്‍ പട്ടികയില്‍ നിപ ബാധിച്ച് മരിച്ചത് 17 പേര്‍, യഥാര്‍ഥത്തില്‍ മരിച്ചത് 21; ആരോഗ്യവകുപ്പ് സെക്രട്ടറിയുള്‍പ്പെട്ട സംഘത്തിന്റെ റിപ്പോര്‍ട്ട്
November 24, 2018 3:30 pm
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച നിപയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്ത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 17 പേര്‍ മരിക്കുകയും 19 പേര്‍ക്ക്,,,
കേരള ബിജെപിയിലെ ചേരിപ്പോര് പുറത്തേയ്ക്ക്; ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ മുരളീധര പക്ഷം
November 24, 2018 10:06 am
കണ്ണൂര്‍: ശബരിമല സമരത്തില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ പാര്‍ട്ടിയ്ക്ക് കിട്ടിയ ഊര്‍ജ്ജമെല്ലാം ഗ്രൂപ്പ് പോരില്‍ തട്ടി,,,
Page 22 of 37Previous
1
…
20
21
22
23
24
…
37
Next