കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയും! എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സെക്രട്ടറിയാകും.അടിയന്തര നേതൃയോഗം വിളിച്ച് സിപിഎം, യെച്ചൂരിയും കാരാട്ടും പങ്കെടുക്കും
August 27, 2022 2:33 pm
തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിയും! എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍,,,
തൃക്കാക്കരയില്‍ എതിര്‍ ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനായില്ല; ന്യൂനപക്ഷ വോട്ടിലും ചോര്‍ച്ചയുണ്ടായി: കോടിയേരി
June 26, 2022 2:26 pm
തിരുവനന്തപുരം : യുഡിഎഫ് ശ്ക്തി കേന്ദ്രമായ തൃക്കാക്കര മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരത്തിന് പാര്‍ട്ടി ശ്രമിച്ചെങ്കിലും എതിര്‍ ചേരിയിലെ വോട്ടര്‍മാരെ,,,
കേരളത്തിലെ സി പി എമ്മിനെ നയിക്കാന്‍ മൂന്നാം ഊഴവുമായി കോടിയേരി ബാലകൃഷ്ണന്‍
March 4, 2022 2:16 pm
കേരളത്തിലെ സി പി എമ്മിനെ നയിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും. മൂന്നാം തവണയും സെക്രട്ടറിയായി കോടിയേരിയെ സി പി എം,,,
ഹിന്ദുത്വമുയര്‍ത്തി ശക്തമായ വേര്‍തിരിവിന് ആര്‍ എസ് എസ് ശ്രമിക്കുന്നു, ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യം !!
March 2, 2022 9:17 am
കൊച്ചി : ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വലതുപക്ഷം ഇതിനായി,,,
അച്ഛന്റെ പാതയിലേയ്ക്കില്ല ; ബിനോയ് കോടിയേരി മീൻ കച്ചവടത്തിലേയ്ക്ക്
February 4, 2022 8:53 am
തിരുവനന്തപുരത്ത് മീൻ കട ആരംഭിച്ച് ബിനോയ് കോടിയേരി. പിതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെയും അമ്മ വിനോദിനി ബാലകൃഷ്ണന്റെയും,,,
കോടിയേരി നിറകണ്ണുകളോടെ സന്ദീപിന്റെ വീട്ടിൽ!സന്ദീപിന്റേത് ബിജെപി-ആർഎസ്എസ് ആസൂത്രിക കൊലപാതകം.സന്ദീപിന്റെ കുടുംബം അനാഥമാകില്ല. കുടുംബത്തെ സിപിഎം സംരക്ഷിക്കും: കോടിയേരി
December 5, 2021 1:01 pm
തിരുവനന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി,,,
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു! ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ബിഹാര്‍ സ്വദേശിനി.കേസ് വീണ്ടു സജീവമാക്കിയതിൽ ഗുഡാലോചന ?
December 3, 2021 2:26 pm
കൊച്ചി : കോടിയേരി ബാലകൃഷ്ണൻ വീണ്ടു സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ ഉട്ടൻ മകൻ ബിനോയിയുടെ കേസ് വീണ്ടും സജീവമാക്കി .വിവാഹ,,,
സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി
December 3, 2021 1:56 pm
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.,,,
കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി!തിരിച്ചുവരവ് ഒരുവർഷത്തിനുശേഷം
December 3, 2021 1:55 pm
കൊച്ചി:കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി,,,
പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും.ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം: കോടിയേരി ബാലകൃഷ്ണന്‍
October 31, 2021 2:50 pm
തിരുവനന്തപുരം :ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി ഞായറാഴ്ച രാവിലെ നാട്ടിലെത്തി. ബിനീഷ് കോടിയേരി,,,
കെ.പി.അനിൽകുമാർ എകെജി സെന്ററിൽ! കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു..കോണ്‍ഗ്രസിൽ ഏകാധിപത്യ പ്രവണതയും ആര്‍എസ്എസിനോടുള്ള മൃദുസമീപനവുമെന്നും പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ലായെന്നും അനിൽകുമാർ
September 14, 2021 2:07 pm
തിരുവനന്തപുരം :കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍. ഉപാധികളൊന്നുമില്ലാതെയാണ്,,,
വിനോദിനിയുടെ ഐഫോണ്‍ കാശ് കൊടുത്ത് വാങ്ങിയത്.വിവാദത്തില്‍ പതറില്ല-കോടിയേരി.
March 7, 2021 3:27 pm
തിരുവനന്തപുരം: ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതാണെന്ന് മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.,,,
Page 2 of 8Previous
1
2
3
4
…
8
Next