കൂടത്തായി കൊലപാതക കേസിൽ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി.ജോളിക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു
October 17, 2019 4:17 am
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. ജോളിയെ കൂടാതെ പ്രതി,,,
കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്ന് റോജോ.ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
October 17, 2019 4:06 am
വടകര : കൂടത്തായി കൊലപാതക കേസിലെ പരാതിക്കാരന് റോജോയുടെയും സഹോദരി റെഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൈയിലുള്ള രേഖകളെല്ലാം പൊലീസിന് കൈമാറിയെന്ന്,,,
കൂടുതൽ പേര് കുടുങ്ങും !!ടോം തോമസ് ഉള്‍പ്പെടെ ഉളളവരെ കൊലപ്പെടുത്താന്‍ ജോളിക്ക് ചിലരുടെ സഹായം ലഭിച്ചുവെന്ന് റോജോ
October 16, 2019 3:30 pm
വടകര:കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തതകലുകൾ പുറത്ത് വരികയാണ് .അതിനിടെ നിർണായ തെളിവുകൾ റോജോ തോമസ് അന്വോഷണ സാംഖ്യത്തിനു നൽകി,,,
പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടുവെന്ന് റോജോ..
October 16, 2019 3:18 am
കോഴിക്കോട് :കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി പൊലീസിന് മൊഴികൊടുത്തു.കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ തനിക്ക് മേൽ,,,
ജോളിയുമായുള്ള ബന്ധം എതിര്‍ത്തതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ചവുട്ടി നിലത്തിട്ടു.നാട്ടുകാരും ബന്ധുക്കളും രക്ഷിച്ചു
October 16, 2019 3:02 am
കോഴിക്കോട്: കൂടത്തായിയിൽ ആറുപേരെ കണി കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ജോളിയുമായുള്ള ബന്ധം എതിര്‍ത്തതിന് ബി.എസ്.എന്‍.എല്‍ ജീവനക്കാരന് ജോണ്‍സന്റെ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി,,,
ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! പൊന്നാമറ്റത്തെ അടുക്കളയിൽ സയനൈഡ് കണ്ടെത്തി?
October 15, 2019 2:06 pm
കോഴിക്കോട് :പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച്,,,
അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ജോളി അഭിഭാഷകനെ കണ്ടിരുന്നു.ലക്ഷ്യം ആര്‍ഭാട ജീവിതത്തിന് വേണ്ടിയുള്ള പണം കണ്ടെത്തല്‍; പിടിക്കപ്പെടുമെന്ന് ജോളി കരുതിയില്ല.പറ്റിപ്പോയി എന്നായിരുന്നു പ്രതികരണം-എസ്പി കെജി സൈമണ്‍
October 13, 2019 11:01 pm
കോഴിക്കോട്:. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ജോളി അഭിഭാഷകനെ കണ്ടിരുന്നെന്ന് വടകര എസ്.പി കെ.ജി സൈമണ്‍. പൊലീസ്,,,
ജോളിയുടെ ഭര്‍ത്താവ് ഷാജുവും കുടുങ്ങി ,ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
October 13, 2019 6:56 pm
കോഴിക്കോട് :കൂടത്തായിൽ 6 പേർ കൊല ചെയ്യപ്പെട്ട കേസിൽ മുഖ്യ പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും കുടുങ്ങുന്നു .കേസുമായി,,,
മൊയ്തീന് ജോളിയുമായി ബന്ധം ,ലീഗ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്.ജോളി വിളിച്ചതായി ഫോൺ രേഖകൾ.
October 13, 2019 3:43 pm
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍,,,
കൂടത്തായി കൊലപാതകങ്ങള്‍ പ്രാദേശിക -ലീഗ് സിപിഎം നേതാക്കള്‍ കുടുങ്ങും.കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
October 8, 2019 3:48 am
കൂടത്തായി കൊലപാതകങ്ങള്‍ പ്രാദേശിക -ലീഗ് സിപിഎം നേതാക്കള്‍ കുടുങ്ങും.കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.അതേസമയം ജയിലിലെ ആദ്യദിനത്തിൽ കൂസലില്ലാതെ മുഖ്യപ്രതി ജോളി. താമരശേരി,,,