സിപിഎം എംഎല്‍എമാര്‍ ചന്തമുളള സ്ത്രീകളെ കണ്ടാല്‍ മനോനില തെറ്റുന്നവര്‍; സിപിഎമ്മിനെ പരിഹസിച്ച് മുല്ലപ്പളളി
October 3, 2018 3:43 pm
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണമറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനവുമായി,,,
കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു
September 27, 2018 4:10 pm
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പുതിയ നേതൃത്വം. രാവിലെ ഇന്ദിര ഭവനിലെത്തിയ മുല്ലപ്പള്ളി നിലവിലെ പ്രസിഡന്റ് എം.എം. ഹസനില്‍ നിന്ന് ചുമതലയേറ്റെടുത്തു.,,,
കോണ്‍ഗ്രസില്‍ ഇനി മുല്ലപ്പൂ വിപ്ലവം; കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും
September 27, 2018 11:34 am
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഇന്ന് ഉച്ചയ്ക്ക് 12ന് ചുമതലയേല്‍ക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് നടക്കുന്ന,,,
തീരുമാനം അറിഞ്ഞപ്പോള്‍ കണ്ണൂരിലെ നേതാവ് ഫോണ്‍ തറയിലെറിഞ്ഞു; സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പിള്ള
September 21, 2018 11:22 am
ബിജെപി ക്ഷണിച്ചാല്‍ ബ്രാഞ്ച് ഭാരവാഹികളടക്കം പാര്‍ട്ടിയിലേക്ക് വരുമെന്നായിരുന്നു ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. ജനകീയ നേതാക്കള്‍ ഇല്ലത്ത് കൊണ്ടല്ല.,,,
ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും: കോണ്‍ഗ്രസ്; ഇപ്പോള്‍ ലഭിക്കുന്ന പണ പ്രളയ ദുരിതത്തിന് മാത്രമായി ചെലവഴിക്കണം
August 21, 2018 6:58 pm
തിരുവനന്തപുരം: പ്രളയ കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ്,,,
കെപിസിസി പ്രസിഡന്റ്: രാഹുല്‍ ഗാന്ധി രഹസ്യമായി നടത്തിയ സര്‍വ്വേയില്‍ കെ സുധാകരന്‍ മുന്നില്‍; രണ്ടാമതായി വി ഡി സതീശന്‍; അഴിമതിക്കേസുകള്‍ സതീശന് വിനയാകുന്നു
August 3, 2018 8:09 am
ന്യുഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തിയ തീവ രഹസ്യമായ സര്‍വേയില്‍ ഞെട്ടിയ്ക്കുന്ന ഭൂരിപക്ഷ പിന്തുണയുമായി കെ,,,
കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്
July 28, 2018 9:19 pm
തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കോൺഗ്രസിലെ ഫയർ ബ്രാൻഡ് കെ സുധാകരൻ തന്നെ എത്താൻ സാധ്യതയേറുന്നതായി ദൽഹി റിപ്പോർട്ട് .ഹൈക്കമാന്റില്‍ അധ്യക്ഷ,,,
രാഹുല്‍ഗാന്ധി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കും; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; ഉയരുന്നത് ഈ പേരുകള്‍
July 28, 2018 7:58 pm
കെ.പി.സി.സി അധ്യക്ഷസ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഹൈക്കമാന്റില്‍ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഡിസിസി പ്രസിഡന്റുമാരോടും എംഎല്‍എമാരോടും രാഹുല്‍,,,
വില തുച്ഛം ഗുണവും തുച്ഛം: കെപിസിസി ആസ്ഥാനം ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്
June 10, 2018 2:41 pm
കൊച്ചി: രാജ്യസഭാ സീറ്റ് മാണിക്ക് രഹസ്യമായി വിറ്റ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുടരുന്ന കലാപം കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. ഇതിന്റെ പ്രതിഫലനമായി,,,
കോൺഗ്രസിൽ നാട് കടത്തൽ ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയേയും നാടുകടത്തുന്നു; കെ അമരക്കാരനാകാൻ മുരളീധന്‍
May 28, 2018 2:55 am
ന്യൂഡല്‍ഹി: കോൺഗ്രസിൽ വൻ അഴിച്ചുപണിയും നാടുകടത്തലും തുടങ്ങി .നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒതുക്കൾ എന്ന തന്ത്രം രാഹുൽ ഗാന്ധി മയപ്പെടുത്തുന്ന തന്ത്രത്തിൽ,,,
മധ്യപ്രദേശില്‍ പാര്‍ട്ടിയെ കമല്‍നാഥ് നയിക്കും..തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി കേരളത്തിൽ പ്രായം വിഷയമാകില്ല
April 26, 2018 2:01 pm
ന്യുഡൽഹി : പ്രയ്യം ആല പ്രവൃത്തി പരിചയവും നേതൃത്വ ഗുണവുമാണ് കോൺഗ്രസിനെ നയിക്കാൻ മുൻഗണന എന്ന് സൂചന രാഹുൽ ഗാന്ധി,,,
കെ.സുധാകരനടക്കം 3 വർക്കിങ് പ്രസിഡന്റുമാർ..ബൽറാമിനും ഷാഫിക്കും ബെന്നി ബഹനാനും സാധ്യത.കോൺഗ്രസ് പുതുമുഖം സ്വീകരിക്കുന്നു
April 21, 2018 4:16 am
ന്യുഡൽഹി :കേരളത്തിലെ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുമ്പോൾ പ്രസിഡന്റും മൂന്ന് വർക്കിങ് പ്രസിന്റുമാരും കേരളത്തിൽ ഉണ്ടാകും .എല്ലാ മതസമുദായങ്ങളെയും ന്യുനപക്ഷങ്ങളെയും,,,
Page 21 of 23Previous
1
…
19
20
21
22
23
Next