കാമുകി പീഡനക്കേസ് കൊടുത്തതോടെ കോട്ടയത്തെ കാമുകന് കലി; ജയിലില്‍ നിന്നിറങ്ങി യുവതിയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ കാമുകിയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു…
April 13, 2019 9:20 am

പീഡനക്കേസില്‍ കുടുങ്ങി ജയിലില്‍ കിടന്ന കാമുകന്‍ പുറത്തിറങ്ങി കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും,,,

പ്രണയത്തിനിടെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിനെതിരേ പരാതിയുമായി യുവതി
April 11, 2019 1:31 pm

ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ​തി​രേ ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ അ​യ​ൽ​വാ​സി​ക്കെ​തി​രേ​യാ​ണ്,,,

കാ​മു​കി​യു​ടെ കു​ഴി​മാ​ടം തേ​ടി കാ​മു​ക​നും സു​ഹൃ​ത്തും മട്ടന്നൂരിൽ; അവസാനം പോലീസ് പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് യുവാവ്; സിനിമ കഥയെ വെല്ലുന്ന സംഭവങ്ങൾ…..
March 6, 2019 1:51 pm

മ​ട്ട​ന്നൂ​ർ: കാ​മു​കി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന വി​വ​ര​ത്തി​ൽ കു​ഴി​മാ​ടം അ​ന്വേ​ഷി​ച്ച് കാ​മു​ക​നും സു​ഹൃ​ത്തും. പ​ള്ളി​ക​ളി​ലും മ​റ്റും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും കു​ഴി​മാ​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​വ​സാ​നം,,,

Top