മധ്യപ്രദേശില്‍ ബിജെപി നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ്; ഗുണം ചെയ്തത് മൃദു ഹിന്ദുത്വം, പ്രകടന പത്രികയിലും ഹിന്ദു പ്രീണനം
December 12, 2018 4:51 pm
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയത് ബിജെപിയുടെ തന്നെ തന്ത്രങ്ങള്‍ കൂട്ടുപിടിച്ച്. ബിജെപി ഹിന്ദുത്വം ആയുധമാക്കിയപ്പോള്‍ കോണ്‍ഗ്രസും അത്,,,
എന്തുകൊണ്ട് വൈകുന്നു ?മധ്യപ്രദേശിൽ കോൺഗ്രസ് വിജയിച്ചത് 6 വോട്ടിന് !..
December 11, 2018 11:05 pm
ന്യൂഡൽഹി: മധ്യപ്രദേശിൽ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 6 വോട്ടിന്റെ ഭൂരിപക്ഷം .മറ്റ് 5 സീറ്റിൽ ബിജെപിയുടെ സ്ഥാനർത്ഥികൾക്ക് 200,,,
മധ്യപ്രദേശില്‍ കനത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍!!! രണ്ട് പേര്‍ വീതം ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രവചിക്കുന്നു
December 7, 2018 7:38 pm
ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍,,,
മധ്യപ്രദേശടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും!.എക്സിറ്റ് പോളിൽ നിരാശയോടെ ബിജെപി
December 7, 2018 4:08 pm
കൊച്ചി:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റിക്കോർഡ് വിജയത്തിലേക്ക് എത്തുമെന്ന് എക്സിറ്റ് പോൾ.ഞെട്ടലോടെ ഭരണകക്ഷിയായ ബിജെപി .അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളില്‍,,,
വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന മുറിയിലെ സിസിടിവി ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ല; മധ്യപ്രദേശില്‍ വ്യാപക ക്രമക്കേടുകള്‍
December 2, 2018 9:36 am
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യപകമായ ക്രമക്കേടുകളുടെ വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഇലക്ടോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിപ്പു കേന്ദ്രങ്ങളിലേക്ക്,,,
മധ്യപ്രദേശ് കോണ്‍ഗ്രസിനൊപ്പം തന്നെ.150 സീറ്റുകള്‍ നേടും.വോട്ടിംഗ് വര്‍ധിച്ചതില്‍ ആശങ്കയുമായി ബിജെപി.തോൽവി സമ്മതിച്ച് ബിജെപി നേതാക്കൾ.2003 ലെ ഭരണവിരുദ്ധവികാരം ആവർത്തിക്കും
December 1, 2018 2:28 pm
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് തൂത്തുവാരും എന്ന് തന്നെയാണ് അവസാന റിപ്പോർട്ടുകൾ .പരാജയം സമ്മതിച്ച് ബിജെപി നേതാവ് തന്നെ രംഗത്ത് എത്തി,,,
വിജയപ്രതീക്ഷയോടെ കോൺഗ്രസ് !മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്…മധ്യപ്രദേശിൽ 74.61 ഉം മിസോറമിൽ 75 ശതമാനവും
November 29, 2018 3:24 am
ന്യുഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്. മധ്യപ്രദേശിൽ വൈകിട്ട് ആറു വരെ 74.61 ശതമാനമാണ് പോളിങ്. മിസോറമിൽ,,,
മധ്യപ്രദേശില്‍ രാഹുല്‍ തരംഗം.മോദി തരംഗമില്ല!!കണക്കുകള്‍ പ്രവചിക്കുന്നത് ബിജെപിയുടെ സമ്പൂർണ്ണ പതനം.16 സീറ്റുകള്‍ നിര്‍ണായകം.
November 28, 2018 5:04 am
ഭോപ്പാല്‍: 2019 ൽ ഇന്ത്യ ഭരിക്കാൻ ഇന്ദിരയുടെ പേരക്കുട്ടി രാഹുൽ എത്തും .രാജ്യമെമ്പാടും രാഹുൽ തരംഗം ആഞ്ഞുവീശുന്നതായിട്ടാണ് സൂചനകൾ .,,,
മധ്യപ്രദേശില്‍ ബിജെപി അടിത്തറ ഇളകുന്നു !!! കര്‍ഷകരുടെ വോട്ട് കോണ്‍ഗ്രസിന് തുണ
November 27, 2018 4:12 pm
മധ്യപ്രദേശ്: ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മധ്യപ്രദേശില്‍ മത്സരത്തിന് ഇത്തവണ കടുപ്പമേറും. മധ്യപ്രദേശില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് കച്ച കെട്ടിയിറങ്ങിയത് മധ്യപ്രദേശിലെ,,,
മൂന്ന് മുഖ്യമന്ത്രിമാരെ കോൺഗ്രസ് പരാജയപ്പെടുത്തും!.ബിജെപി വിട്ടവർ തുറുപ്പുചീട്ട്!.രാഹുൽ നീക്കം കരുതലോടെ.മുഖ്യമന്ത്രിമാർക്കെതിരെ കരുത്തരായ സ്ഥാനാര്‍ത്ഥികൾ
November 18, 2018 2:29 am
ന്യുഡൽഹി:അടുത്ത് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തന്നെ പരാജയപ്പെടുത്താനുള്ള തന്ത്രം മെനഞ്ഞു രാഹുൽ ഗാന്ധിയും ടീമും,,,
അടുക്കള വിട്ടുപോകരുത്, പാചകം പഠിക്കണം, രുചിയുള്ള പരിപ്പ് കറിയുണ്ടാക്കിയാല്‍ അമ്മായി അമ്മയെ സന്തോഷിപ്പിക്കാം.. മധ്യപ്രദേശ് ഗവര്‍ണറുടെ സാരോപദേശങ്ങളിങ്ങനെ…
September 29, 2018 1:13 pm
ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് പ്രസ്താവനകള്‍ കൊണ്ടാണ്. സദാചാരത്തിലൂന്നിയുള്ളതും പുരോഗമനം തൊട്ടുതീണ്ടാത്തതുമാണ് അവരുടെ ഒട്ടുമിക്ക,,,
മധ്യപ്രദേശിനെ ഇളക്കിമറിച്ച് രാഹുല്‍; ശിവഭക്തിയും ഹിന്ദുപുരോഹിതരും
September 17, 2018 9:19 pm
ഭോപ്പാല്‍: മധ്യപ്രദേശിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി . നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ടു.,,,
Page 2 of 3Previous
1
2
3
Next