നശിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ അവസാനിപ്പിക്കുന്ന തന്ത്രവുമായി മോദി ‘രാഷ്ട്രീയ’ത്തെ പുറത്തിരുത്തി വിജയത്തിലേക്കുള്ള പുനഃസംഘടന
September 3, 2017 4:59 pm
ന്യുഡൽഹി :കോൺഗ്രസിനെപ്പോലെ അഴിമതിയെ തലോടില്ല !..കോൺഗ്രസ് മറന്ന് അഴിമതിക്ക് ഓശാനപാടിയ ഭരണ സംസ്കാരത്തെ മോദി കുഴിച്ച് മൂടുന്നു .മോഡി നടപ്പിലാക്കുന്ന,,,
മോദിയേക്കാള്‍ ജനപ്രിയനാക്കി കൊച്ചി ഇ ശ്രീധരനെ കരഘോഷം കൊണ്ട് മൂടി ; മെട്രോമാന്‍ ഹീറോയായി വേദിയില്‍
June 17, 2017 8:30 pm
ചിലര്‍ അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകില്ല.കൃത്യനിര്‍വ്വഹണം മാത്രമാണ് ലക്ഷ്യം.തന്റെ വലിയ നേട്ടങ്ങളില്‍ അഹങ്കരിക്കുകയുമില്ല.അങ്ങനെ ഒരു വ്യക്തിയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍.കേരളത്തിന്റെ സ്വകാര്യ,,,
പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്ത്; 288 കോടി ചെലവെന്ന് കണക്കുകള്‍
May 29, 2017 11:07 am
ന്യൂഡല്‍ഹി: മോദി നടത്തുന്ന വിദേശ യാത്രകള്‍ വന്‍ വിവാദമായിരുന്നു. ഇന്ത്യയില്‍ മോദിയെ കാണാന്‍ കിട്ടാത്ത അവസ്ഥയെന്ന് ട്രോളുകളും വന്നിരുന്നു. ഇപ്പോള്‍,,,
മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം; ‘അച്ഛാ ദിന്‍’ വന്നത് പതഞ്ജലിക്ക്; യോഗ ഗുരുവിന്റെ ആസ്തി വര്‍ദ്ധിച്ചത് പത്തിരട്ടി
May 26, 2017 12:20 pm
‘അച്ഛാ ദിന്‍’ എന്നതാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. മൂന്ന് വര്‍ഷം തികയ്ക്കുന്ന ഈ ഭരണം ആര്‍ക്കാണ് ഗുണപ്പെട്ടത് എന്ന അന്വേഷണത്തിലാണ്,,,
പ്രധാനമന്ത്രിയെ ഒഴിവാക്കി കൊച്ചി മെട്രോ ഉത്ഘാടനം നടത്താന്‍ സര്‍ക്കാര്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ബിജെപി
May 19, 2017 4:43 pm
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് കാത്തു നില്‍ക്കില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുടെ,,,
ജനാധിപത്യ വ്യവസ്ഥയുടെ അടിവേരറുക്കാന്‍ മോദി സര്‍ക്കാറിന്റെ ശ്രമം; ഭരണ-നയരൂപീകരണ സ്ഥാനങ്ങള്‍ പുറം കരാര്‍ നല്‍കാമെന്ന് നിതി ആയോഗില്‍ ശുപാര്‍ശ
May 3, 2017 11:27 am
മോദി സര്‍ക്കാറിന്റെ കാലത്ത് ജനാധിപത്യത്തിന് മരണമണി മുഴങ്ങുമോ? സംശയം വെറുതെയല്ല. പഞ്ചവത്സര പദ്ധതിയും പ്ലാനിംഗ് കമ്മീഷനും പകരമായി മോദി സര്‍ക്കാര്‍,,,
മുത്തലാഖിനെതിരെ പ്രധാനമന്ത്രി; പുരോഗമനവാദികള്‍ മുസ്ലിം സ്ത്രീകളെ രക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്നും നരേന്ദ്രമോദി
April 29, 2017 6:58 pm
ന്യൂഡല്‍ഹി: മുസ്‌ലിം വനിതകളെ മുത്തലാഖിന്റെ അനീതിയില്‍ നിന്നും മോചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. മുസ്‌ലിം,,,
മൂന്നാം തവണയും മോദി കേരളത്തില്‍ ,മോദിയുടെ തൃപ്പൂണിത്തുറയിലെ പ്രസംഗം തത്സമയം 1000 വേദികളില്‍
May 11, 2016 2:13 pm
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ച വീണ്ടും കേരളത്തിലെത്തുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് മോദിയെത്തുന്നത്.തൃപ്പൂണിത്തുറ,,,
ലോകത്തിലെ മികച്ച നേതാക്കളുടെ പട്ടികയില്‍ അരവിന്ദ് കേജ്രിവാള്‍ മാത്രം; മോഡി പുറത്തായി
March 26, 2016 9:41 am
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ ലോകത്തിലെ മികച്ച 50 നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. ഇന്ത്യന്‍,,,
സത്യം എക്കാലവും മൂടിവെയ്ക്കാനാകില്ല മോദിജീ;ഇസ്രത്ത് ജാഹാനേയും പ്രാണേഷ് കുമാറിനേയും കൊന്നത് രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം,വെളിപ്പെടുത്തല്‍ അന്വേഷണ സംഘത്തിലെ ഐപിഎസ് ഓഫീസറുടേത്.
March 3, 2016 9:10 am
ന്യൂഡല്‍ഹി: ലഷ്‌കര്‍ ബന്ധമാരോപിച്ച് മലയാളിയായ ഇസ്രത്ത് ജഹാനെയും സുഹൃത്ത് പ്രാണേഷ് കുമാറിനെയും മറ്റു രണ്ടുപേരെയും ഗുജറാത്തില്‍ വെടിവച്ചുകൊന്നത് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരമെന്ന്,,,
ദുഖം പങ്കുവെച്ച് മോദി കൈകഴുകി,രോഹിത് വെമുലയുടെ ആത്മഹത്യയില്‍ സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം,ലക്‌നൗ സര്‍വ്വകലാശാലയില്‍ മോദിക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
January 22, 2016 5:10 pm
ലക്‌നൗ: ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിന്റെ രോഷാഗ്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു,,,
പത്താന്‍കോട്ട് വീണ്ടും സ്പോടനം ! പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തി.പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മോദിയോട് നവാസ് ഷെരീഫ്
January 5, 2016 7:57 pm
അമൃത്സര്‍ : പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്നും പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആരാണ് ആക്രമണത്തിന് പിന്നിലെന്ന്,,,
Page 25 of 27Previous
1
…
23
24
25
26
27
Next