മോദി അയ്യനെ കാണാനെത്തും…! നാല് സീറ്റില്‍ ബിജെപി വിജയിക്കും…! 2021-ല്‍ കേരളം ബി ജെ പി ഭരിക്കും…!
April 13, 2019 4:27 pm
കേരളത്തിലെ രാഷ്ട്രീയ അവസ്ഥ മാറ്റിമറിക്കാന്‍ മോദി വീണ്ടുമെത്തും. എതിരാളികളെ വിറപ്പിക്കുന്ന രാഷ്ട്രീയ നീക്കമാണ് മോദി നടത്താന്‍ ശ്രമിക്കുന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍,,,
മോദിയെത്തേടി റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം..!! രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രം പ്രോത്സാഹിപ്പിച്ചു
April 12, 2019 4:58 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും,,,
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മോദി..!! ബാലാകോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു
April 11, 2019 10:01 am
മുംബൈ: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ,,,
നരേന്ദ്രമോദി സിനിമയ്ക്ക് വിലക്ക്..!! തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ റിലീസ് തടഞ്ഞ് ഇലക്ഷന്‍ കമ്മീഷന്‍
April 10, 2019 5:50 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് വിലക്ക്. മോദിയുടെ ജീവിതം തിരശ്ശീലയില്‍ എത്തിക്കാന്‍ ശ്രമിച്ച ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ്,,,
മോദി ശബരിമലയിലേയ്ക്ക്…!!? പ്രചരണത്തില്‍ വിശ്വാസ വിഷയം ഉപയോഗിക്കാന്‍ ബിജെപി നീക്കം
April 7, 2019 8:26 pm
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന വിഷയമായി ശബരിമലയെ ഉയര്‍ത്താന്‍ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയിലെത്തിക്കാന്‍,,,
യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്രമോദിക്ക്; വിമര്‍ശകര്‍ക്ക് കിട്ടുന്ന അടിയാണെന്ന് വിലയിരുത്തല്‍
April 4, 2019 2:54 pm
അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍,,,
മോദിയുടെ ചിത്രം ചതിച്ചു..!! റെയില്‍വെ, വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
April 3, 2019 5:36 pm
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റെയില്‍വെ, വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ,,,
ഉത്തരേന്ത്യയില്‍ ‘മോദി സാരി’കള്‍ തരംഗമാവുന്നു
April 2, 2019 5:00 pm
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം. നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്രവിപണിയില്‍ആവശ്യക്കാരേറെയാണ്. കറുത്ത നിറമുള്ള തുണിയില്‍,,,
ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; ചൗക്കിദാര്‍ കാമ്പയിന്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി
April 2, 2019 11:21 am
ചൗക്കിദാര്‍ കാമ്പയിനിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം. എന്നാല്‍ ഇത്തവണ താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നല്ല മോദി അവകാശപ്പെട്ടത് മറിച്ച്,,,
പാകിസ്താനെ പിന്തുണയ്ക്കുന്നത് തീവ്രവാദം പിന്തുണയ്ക്കുന്നതിന് തുല്യം; നരേന്ദ്രമോദി
April 1, 2019 9:34 am
പ്രതിപക്ഷ ആരോപണങ്ങൾ തകർത്തു തരിപ്പണമാക്കി പ്രധാനമന്ത്രി. നികുതിദായകരെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ,ഓരോപൗരനും രാജ്യത്തിൻറെ കാവൽക്കാരനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .തന്റെ,,,
നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം
March 31, 2019 4:56 pm
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇനി എല്ലാ കണ്ണുകളും പ്രിയങ്ക ഗാന്ധിയിലാണ്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനായി മികച്ച,,,
മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ
March 29, 2019 11:39 am
ന്യൂഡല്‍ഹി: നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയെപറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പുനല്‍കിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. ഇതുസംബന്ധിച്ച് ദൂരദര്‍ശനും ഓള്‍,,,
Page 8 of 27Previous
1
…
6
7
8
9
10
…
27
Next