കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ ; മനുഷ്യാവകാശ ലംഘനത്തിന്‍റെ മുഖം
March 25, 2019 12:50 pm
മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പറവൂര്‍ കോടതിയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീക്കാണ് സമാനമായ അവസ്ഥ നേരിടേണ്ടിവന്നത്.,,,




