മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ഉദയഭാനുവിനെ അറസ്റ്റുചെയ്യാന്‍ നീക്കം; വീട്ടില്‍ പോലീസ് പരിശോധന; നീക്കം ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ
October 31, 2017 1:44 pm
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി,,,
മകളായ ആരുഷിയെയും ജോലിക്കാരനെയും കൊന്ന കേസില്‍ സിബിഐ പ്രതിയാക്കി; കുറ്റവിമുക്തരായ തല്‍വാര്‍ ദമ്പതികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം
October 31, 2017 8:46 am
ന്യൂഡല്‍ഹി: ജനങ്ങള്‍ തങ്ങലെ വിചിത്ര ജീവികളെപ്പോലെയാണ് നോക്കുന്നതെന്ന് ആരുഷി കൊലക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട തല്‍വാര്‍ ദമ്പതികള്‍. ഈ സമൂഹത്തില്‍ ജീവിക്കാന്‍ ഭയം,,,
കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം വേഗത്തില്‍ സംസ്‌കരിച്ചതിന് പിന്നിലെ കാരണങ്ങള്‍ പുറത്ത്; അന്ത്യകര്‍മ്മങ്ങള്‍ പോലും ചെയ്യാനായില്ല
October 26, 2017 3:44 pm
ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ് മൃതദേഹം വളരെ പെട്ടെന്ന് സംസ്‌കരിച്ചു എന്നത്. ക്രൂമൃതദേഹം അടക്കംരമായ കൊലപാകതമായതിനാല്‍ വേണ്ടി,,,
ഭാര്യയെ 72 കഷ്ണമാക്കി ഫ്രീസറില്‍ സൂക്ഷിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ജീവപര്യന്തം തടവ്
September 2, 2017 9:40 am
ഭാര്യയെ കൊലപ്പെടുത്തുകയും പിന്നീട് 72 കഷ്ണങ്ങളാക്കി ഫ്രീസറില്‍ ഒളിപ്പിക്കുകയും ചെയ്ത ക്രൂരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ദില്ലി,,,
ഫസല്‍ വധക്കേസില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്; തങ്ങളാണ് വധിച്ചതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊലീസിന് മൊഴി നല്‍കി
June 9, 2017 2:43 pm
കണ്ണൂര്‍: വാര്‍ത്താ പ്രാധാന്യം നേടിയ ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെന്ന് വെളിപ്പെടുത്തല്‍. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ്,,,
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം; പിണറായിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കെ.കെ.രമ; കൊലയാളികള്‍ രക്ഷപ്പെട്ടത് ജയരാജന്റെ കാറില്‍
May 4, 2017 11:28 am
കോഴിക്കോട്:കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുമ്പോൾ വീണ്ടും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകാക്കയാണ് ടി പി,,,
ലൈംഗികമായി പീഡിപ്പിച്ച് പള്ളിമേടയില്‍വെച്ച് കൊലപ്പെടുത്തിയ കേസ്; നാലു വൈദികരെ അറസ്റ്റ് ചെയ്തു
August 14, 2016 11:17 am
പാലക്കാട്: പാലക്കാട് ചന്ദ്രഗിരിയിലുള്ള സെന്റിലാസ് ചര്‍ച്ച് ബംഗ്ലാവിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച്,,,
Page 6 of 6Previous
1
…
4
5
6