വീട്ടുമുറ്റത്ത് ഇതരസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു
July 30, 2018 3:25 pm

പെരുമ്പാവൂര്‍: പെരുമ്പാവൂർ ഇടത്തിക്കാടില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളജ് വിദ്യാർഥിനിയെ ആണ് കഴുത്തിനു കുത്തി കൊലപ്പെടുത്തിയത്,,,

Top