അമേരിക്ക–ഉത്തരകൊറിയ–ഇറാൻ നേര്‍ക്കുനേർ:ആക്രമിക്കാൻ ഉത്തര കൊറിയ, മിസെലുകൾ വിന്യസിച്ചു, ലോകം പരക്കെ ആശങ്കയിൽ .ഹൈഡ്രജൻ ബോംബ് ഭീതിയിൽ ഹവായ്, മുന്നൊരുക്കം തുടങ്ങി
October 1, 2017 1:32 am
സോള്‍: ലോകം മൂന്നാം ലോകമഹായുദ്ധഭീതിയിൽ !..ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തര കൊറിയ വിന്യസിച്ചു.തലസ്ഥാനമായ,,,




