ബിജെപിയുമായി എൻഎസ്എസ് അടുക്കുന്നു;അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി എൻഎസ്എസ്
കോട്ടയം: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി എന്‍എസ്എസ്. ഏഴ് ലക്ഷം രൂപ കൈമാറി.വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് എന്‍എസ്എസ്.,,,
കോട്ടയം: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി എന്‍എസ്എസ്. ഏഴ് ലക്ഷം രൂപ കൈമാറി.വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് എന്‍എസ്എസ്.,,,
കൊച്ചി:സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് അസാധാരണ വേഗം. മന്ത്രിസഭായോഗം തീരുമാനമെടുത്ത് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴേക്ക് പി.എസ്.സി നിയമനങ്ങളില്‍ ഏതു,,,
വെള്ളാപ്പള്ളിക്കെതിരെയും കരുനീക്കം ശക്തമായി .എൻഎസ്എസും ബിഡിജെഎസും പിളർത്താനുള്ള നീക്കം സജീവമാക്കി ബിജെപിയുടെ നിർണായക നീക്കം .അതിനു ചുക്കാൻ പിടിക്കുന്നത് മുൻ,,,
അഞ്ച് മണ്ഡലങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയം നേടിയിരിക്കുകയാണ്. ഇലക്ഷൻ ഫലം പരിശോധിക്കുമ്പോൾ സാമുദായിക,,,
ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ തമ്മിലടി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലങ്ങളാണ് ഇവ രണ്ടും.,,,
തിരുവനന്തപുരം: എൻഎസ്എസ് സമദൂര സിദ്ധാന്തം വെടിഞ്ഞ് ശരിദൂരം ആക്കിയത് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടത്തിപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. ശരിദൂര നിലപാട്,,,
തിരുവനന്തപുരം :നായര്‍സാബ് കളിതുടങ്ങി..കരയോഗക്കാര്‍ പണിയും.എന്‍എസ്എസ് പരസ്യ വോട്ടുപിടിത്തം.ശരിദൂരം ഉപതെരഞ്ഞെടുപ്പിൽ സമദൂരത്തിൽ നിന്നും മാറി ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം,,,
മാടമ്പി സ്വഭാവം വെച്ചുപുലത്തുന്ന സുകുമാരൻ നായർക്ക് മുന്നിൽ മൂക്കിടിച്ച് വീണ് കേരളത്തിലെ ഇടത്പക്ഷം…ഇപ്പോൾ മുന്നിൽ വരുന്ന ബൈ ഇലക്ഷനിൽ സിപിഎമ്മിന്,,,
ഹൈന്ദവര്‍ക്ക് വന്‍ വിജയം. ഒളിസേവ കളയാന്‍ ഹൈന്ദവര്‍. മീശ നോവലുമായി ബന്ധപ്പെട്ട് മാതൃഭൂമി മാനേജ്മെന്‍റും എന്‍എസ്എസും തമ്മിലുള്ള നിലപാടുകളിലാണ് ഹൈന്ദവരുടെ,,,
മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ എന്‍.എസ്.എസിനെതിരെ പ്രതികരിച്ച് നോവലിസ്റ്റ് എസ്.ഹരീഷ്. ‘എല്ലാ ഫാസിസ്റ്റ് വിരുദ്ധ വേലകളിക്കാര്‍ക്കുമായി,,,
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും വിശ്വാസ സംരക്ഷണത്തിനായി ബിജെപി യാതൊരു നടപടിയും,,,
ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് എന്‍.എസ്.എസ്. സംഘടനയുടെ മുഖപത്രത്തിലാണ് കേന്ദ്ര കേരള സര്‍ക്കാരുകളെ വിമര്‍ശിച്ചത്. വിശ്വാസ സംരക്ഷണത്തിന്,,,
© 2026 Daily Indian Herald; All rights reserved


