അടുത്ത കോവിഡ് വകഭേദം ഒമിക്രോണിനേക്കാൾ മാരകം.രോഗപ്രതിരോധശേഷിയെ മറികടക്കാം.വാക്സിനുകൾ അത്ര ഫലപ്രദമായെന്ന് വരില്ല.മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
February 10, 2022 3:38 am

കൊച്ചി:അടുത്ത കോവിഡ് വകഭേദം കൂടുതൽ മാരകമാകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് . ഒമിക്രോണിനേക്കാൾ കൂടുതൽ വ്യാപനശേഷിയും മാരകമാകാനുമുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത,,,

ഒമിക്രോൺ: ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് രാ​ത്രി​കാ​ല നി​യ​ന്ത്ര​ണത്തിൽ ഇളവില്ല; രാ​ത്രി 10നു ​മു​ൻ​പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​ണം
December 29, 2021 5:50 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി 2 വ​രെ​യു​ള്ള രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം,,,

രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോണും കുതിക്കുന്നു; 781 പേർക്ക് ഒമിക്രോൺ; ഏറ്റവും കൂടുതൽ രോ​ഗികൾ ഡൽഹിയിൽ
December 29, 2021 10:49 am

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോവിഡിനൊപ്പം ഒ​മി​ക്രോ​ൺ കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് രോ​ഗം. ഡ​ൽ​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ,,,

രാജ്യത്ത് ഒമിക്രോൺ പിടിമുറുക്കുന്നു; നിലവിൽ 422 രോ​ഗികൾ; ഏറ്റവും കൂടുതൽ രോ​ഗികൾ മഹാരാഷ്ട്രയിൽ
December 26, 2021 12:53 pm

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 422 രോ​ഗികളാണ് രാജ്യത്തുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും,,,

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 23 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആകെ രോ​ഗികൾ 88
December 24, 2021 11:10 am

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 23 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍. ഇ​തി​ല്‍ നാ​ല് പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം,,,

സംസ്ഥാനം അതീവ ജാ​ഗ്രതയിൽ; 5 പേർക്ക് കൂടി ഒമിക്രോൺ
December 23, 2021 4:35 pm

തിരുവനന്തപുരം: കേരളത്തിൽ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്ത് വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോ​ഗം,,,

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​മി​ക്രോ​ണ്‍ പടരുന്നു; 33 പേ​ര്‍​ക്ക് കൂ​ടി രോ​ഗബാധ; സംസ്ഥാനത്ത് കനത്ത ജാ​ഗ്രത
December 23, 2021 11:46 am

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ 33 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ കണ്ടെത്തി. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.,,,

കേരളവും ഒമിക്രോൺ ഭീതിയിൽ: 9 പേർക്ക് കൂടി രോ​ഗബാധ; കനത്ത ജാ​ഗ്രത
December 22, 2021 5:43 pm

തിരുവനന്തപുരം: കേരളത്തിൽ ഭീതിപരത്തി ഒൻപതു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.യു.കെയിൽനിന്നെത്തിയ 18-ഉം,,,

രാജ്യത്ത് ഒ​മി​ക്രോ​ൺ കേസുകളിൽ വൻ വർദ്ധന; ഏറ്റവും കൂടുതൽ രോ​ഗികൾ ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്രയിലും
December 22, 2021 12:37 pm

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ഭീതിപരത്തി ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ്യാ​പി​ക്കു​ന്നു. ഇ​തു​വ​രെ 213 കേ​സു​ക​ളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ​തി​ൽ പ​കു​തി​യും ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്രയിലുമാണ്.,,,

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ; ​രോ​ഗബാധ തിരുവനന്തപുരത്ത്
December 20, 2021 12:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോ​ഗബാധയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത്,,,

യു​.കെ​യി​ൽ ഒ​മി​ക്രോ​ൺ രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; രോ​ഗികൾ 10,000 കടന്നു
December 19, 2021 1:23 pm

ല​ണ്ട​ൻ: യു​.കെ​യി​ൽ ഒ​മി​ക്രോ​ൺ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ശ​നി​യാ​ഴ്ച,,,

ഒമിക്രോൺ ഭീതിയിൽ ലോകം: രോ​ഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 89 രാ​ജ്യ​ങ്ങ​ളി​ൽ; രോ​ഗവ്യാപനം അതിവേ​ഗത്തിൽ
December 19, 2021 11:55 am

വി​യ​ന്ന: ലോകത്താകെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒമിക്രോൺ വ്യാപനം ശക്തമാകുന്നു. 89 രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച രാജ്യങ്ങളിൽ,,,

Page 1 of 41 2 3 4
Top