മുസ്ലീം ലീഗിന് മുന്നിൽ കോൺഗ്രസ് സറണ്ടർ ചെയ്തു!ലീഗിന് മൂന്നു സീറ്റുകൾ കൂട്ടി.ബംഗാളിൽ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പിന്‍മാറിയത് ലീഗ് ഭീക്ഷണിയോ?
February 28, 2021 3:12 pm
കോഴിക്കോട്: കേരളത്തിലെ കോൺഗ്രസ് മുസ്ലിം ലീഗിന് മുൻപിൽ കീഴടങ്ങി .വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യവെക്കുന്ന മുസ്ലിം ലീഗ്,,,





