ടിപി സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും; പോരടിച്ചവരുടെ കൂടിക്കാഴ്ച്ച ഇന്ന്; മഞ്ഞുരുകുമോ എന്ന ആകാംഷയില്‍ ഉദ്യോഗസ്ഥര്‍
May 8, 2017 10:02 am
11 മാസത്തെ നിയമയുദ്ധം ജയിച്ച് കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഡിജിപിയായി സ്ഥാനമേറ്റതിന്,,,
പോലീസ് മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് ചെന്നിത്തല; ഉത്തരവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹസന്‍
May 5, 2017 12:48 pm
തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിനെ,,,
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം; പിണറായിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കെ.കെ.രമ; കൊലയാളികള്‍ രക്ഷപ്പെട്ടത് ജയരാജന്റെ കാറില്‍
May 4, 2017 11:28 am
കോഴിക്കോട്:കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുമ്പോൾ വീണ്ടും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകാക്കയാണ് ടി പി,,,
വ്യാജരേഖ ഉണ്ടാക്കിയ നളിനി നെറ്റോ ജയിലിലാകും; ടിപി സെന്‍കുമാറിന്റെ നിയമനം വൈകിക്കുന്നത് സര്‍ക്കാരിന് പണിയാകും
April 29, 2017 10:53 am
പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ കനത്ത അടിയാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി. കോടതി,,,
വിദ്യാഭ്യാസ വായ്പയെടുത്തവർക്കുള്ള സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; സഹായ പദ്ധതി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ
April 27, 2017 2:59 pm
വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷ കാലയളവിൽ സർക്കാർ സഹായത്തോടെയുള്ള തിരിച്ചടവ്,,,
മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾക്കെതിരെ കേസ്; പിണറായി ഭരണത്തിന് കീഴിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിൽ എടുത്തവരുടെ എണ്ണം കുതിച്ചുയരുന്നു
April 26, 2017 9:58 am
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾ മോർഫ് ചെയ്‌തെന്ന് ആരോപിച്ച് യുവാക്കൾക്കെതിരെ നിയമവിരുദ്ധമായി കേസെടുത്തു.ഐ.ടി ആക്ട് പ്രകാരമാണ്,,,
സെൻകുമാറിന്റെ വിധി ബിജെപിയ്ക്കും തിരിച്ചടി; ഞെട്ടിവിറച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
April 24, 2017 2:55 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡിജിപി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനെതിരെ മുൻ സംസ്ഥാന ഡിജിപി ടി.പി സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെ,,,
പിണറായി വിജയനെ പരസ്യമായി തള്ളി കാനം രാജേന്ദ്രന്‍;‘നടപടികള്‍ക്കുമുമ്പ് മണിയോട് ചോദിക്കണമെന്ന വിഡ്ഢിത്തം അദ്ദേഹം പറയുമെന്ന് തോന്നുന്നില്ല’
April 22, 2017 10:20 pm
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റനടപടിയില്‍ മുഖ്യമന്ത്രിയ പിണറായി വിജയന്റെ നിലപാട് പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിയില്‍,,,
പിണറായിക്ക് കുരിശ് …കുരിശ് തകര്‍ത്തത് തെറ്റെന്ന് വീണ്ടും പിണറായി.ഒഴിപ്പിക്കല്‍ നിര്‍ത്തി
April 22, 2017 4:24 am
തിരുവനന്തപുരം: കുരിശ് നീക്കം ചെയ്തതില്‍ തട്ടി മൂന്നാറിലെ ഭൂമി ൈകയേറ്റം ഒഴിപ്പിക്കല്‍ പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലുണ്ടായ തീരുമാനങ്ങള്‍,,,
പിണറായി’കുപ്രസിദ്ധമായ”മോസ്കോ വിചാരണ’കെ.എം.ഷാജഹാനുമേല്‍ നടപ്പിലാക്കി .ഭരണകൂടങ്ങള്‍ സമരങ്ങളെ നിരോധിക്കുമ്പോള്‍ ചരിത്രം മരക്കരുത്
April 17, 2017 2:09 pm
അനൂപ് മോഹന്‍ മറവികള്‍ക്കെതിരായ ഓര്‍മ്മകളുടെ സമരമാണ് രാഷ്ട്രീയം എന്ന് എഴുതിയത് ദാര്‍ശനികനും കമ്മ്യൂണിസ്റ്റുമായ മിലേന്‍ കുന്ദേരയാണ്. പുതിയ കാലത്ത് പുതിയ,,,
എംഎ ബേബിയെ തള്ളിമുഖ്യമന്ത്രി; പോലിസ് ധാര്‍ഷ്ട്യം കാണിച്ചതായി അറിയില്ല
April 7, 2017 12:16 am
കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് എതിരായ അതിക്രമത്തില്‍എംഎ ബേബിയെ തള്ളി.പോലീസിനെ വീണ്ടും ന്യായീകരിച്ച്,,,
പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്‍
April 6, 2017 7:45 pm
തിരുവനന്തപുരം :പോലീസ് അതിക്രമത്തെ ആവര്‍ത്തിച്ച് ന്യായികരിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥാനാത്ത് തുടരാനുള്ള അര്‍ഹതയില്ല: വി.എം. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് .ഇന്നലെ പോലീസ്,,,
Page 26 of 38Previous
1
…
24
25
26
27
28
…
38
Next