‘മടികൂടാതെ മുലകൊടുക്കൂ’; കുര്‍ബാനക്കിടെ കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ മാര്‍പാപ്പ അമ്മമാര്‍ക്ക് നിര്‍ദേശം നല്‍കി…
January 8, 2018 11:26 am
”അവരെ താലോലിക്കൂ, മടികൂടാതെ അവര്‍ക്ക് മുലകൊടുക്കൂ, കാരണം അതും സ്‌നേഹത്തിന്റെ ഭാഷയാണ്”, വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലില്‍ വച്ച് കഴിഞ്ഞ ദിവസം,,,
മാർപ്പാപ്പയ്ക്ക് പരിക്ക്
September 12, 2017 10:28 am
വാഹനത്തിൽ തലയിടിച്ച് മാർപ്പാപ്പയ്ക്ക് പരിക്ക്. കൊളംബോയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ആശീർവാദം സ്വീകരിക്കാനായി നിന്ന ജനത്തിരക്കിനിടെയിലൂടെ നീങ്ങുമ്പോൾ വാഹനത്തിന്റെ ബുള്ളറ്റ്,,,
അമേരിക്കയിലെ ക്രൈസ്തവരുടെ ഭിന്നതയ്ക്ക് പരിഹാരം തേടി ട്രംപ് ഉപദേഷ്ട്ടാവ് മാര്‍പാപ്പയ്ക്കു കത്തയച്ചു..
August 9, 2017 8:23 pm
വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ ഇടപെടലുകളില്‍ കത്തോലിക്കരും മറ്റ് ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കുമിടയിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരം കാണണമെന്ന അപേക്ഷയുമായി,,,
സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്
April 9, 2016 8:51 am
വത്തിക്കാന്‍: സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ പോപ്പ് ഫ്രാന്‍സിസ് രംഗത്ത്. സ്വവര്‍ഗാനുരാഗികളെ ബഹുമാനിക്കണമെന്നാണ് പോപ്പ് പറഞ്ഞത്. അവരെ അകറ്റി നിര്‍ത്തരുതെന്നും പോപ്പ് പറയുന്നു.,,,
കുഞ്ഞുങ്ങള്‍ക്ക് ദൈവമായി ഫ്രാന്‍സിസ് മാര്‍പാപ്പ, പാതയോരത്ത് പ്രസവിച്ച ഭവനരഹിതയായ യുവതിക്ക് വീടൊരുക്കി പാപ്പ
January 21, 2016 5:27 pm
റോം :കരുണയുടെ പ്രതീകമായി ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനുമുന്നില്‍ വീണ്ടും . വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിനുസമീപം വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്‍മം,,,
‘മാര്‍പാപ്പ രോഗബാധിതനാണ്’ തലച്ചോറില്‍ അര്‍ബുദമെന്ന് ഇറ്റാലിയന്‍ പത്രം
October 22, 2015 12:06 pm
റോം :മധ്യ ഇറ്റലിയില്‍ നിന്നുള്ള ഒരു പത്രം ‘മാര്‍പാപ്പ രോഗബാധിതനാണ്’ എന്ന തലക്കെട്ടുമായി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി.ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്,,,
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തിട്ട് രണ്ട് വര്‍ഷം
October 17, 2015 3:57 am
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തിട്ട് രണ്ട് വര്‍ഷം തികയുന്നു.അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജര്‍മന്‍ മാര്‍പാപ്പ എന്ന ബഹുമതിയും സ്ഥാന,,,
കുടുംബങ്ങളില്‍ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വൈദികരും പിതാക്കന്‍മാരുമടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് മാര്‍ ആലഞ്ചേരി
October 16, 2015 3:14 am
വത്തിക്കാന്‍: കുടുംബങ്ങളില്‍ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വൈദികരും പിതാക്കന്‍മാരുമടക്കമുള്ളവര്‍ക്ക് പങ്കുണ്ട്. സഭയുടെ അജപാലന ശുശ്രൂഷയില്‍ വന്ന പാളിച്ചകളിലേക്കാണ് ഇത് വിരല്‍,,,
സ്വവര്‍ഗ വിവാഹം,വിവാഹമോചനം വിഷയങ്ങളില്‍ കത്തോലിക്കസഭയില്‍ പുതിയ പരിഷ്കരണം:സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച
October 3, 2015 1:52 pm
വത്തിക്കാന്‍: കത്തോലിക്കസഭയില്‍ നിലവിലിരിക്കുന്ന സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായുള്ള സാര്‍വത്രിക സഭാ ഫാമിലി സിനഡ്,,,
Page 4 of 4Previous
1
2
3
4