ഭൂട്ടാന്‍ വാഹനക്കടത്ത്;മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന
October 8, 2025 11:18 am

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന,,,

ഓ​പ്പ​റേ​ഷ​ന്‍ നും​കൂ​ര്‍: ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​റി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന.ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം. 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണം.ഒ​രേ സ​മ​യം 5 ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന
September 23, 2025 7:44 pm

കൊ​ച്ചി: പൃ​ഥ്വി​രാ​ജി​ന്‍റെ​യും ദു​ൽ​ഖ​റി​ന്‍റെ​യും വീ​ടു​ക​ളി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ 30 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക​സ്റ്റം​സ്. സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍,,,

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ കൈപുണ്യം!രുചികരമായ വിഭവത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്
August 27, 2020 1:53 pm

കൊച്ചി:ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒന്നിച്ച സൗഹൃദത്തിലാണ് നടന്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കുടുംബങ്ങള്‍. ലൂസിഫറിന്റെ ചിത്രീകരണത്തിന് ശേഷം ഇരുതാരകുടുംബങ്ങളും ഒത്തുകൂടുന്നതും,,,

ആരായിരുന്നു വാരിയൻ കുന്നൻ..?വാരിയംകുന്നന്‍ സിനിമക്കെതിരെ മുഴങ്ങുന്നത് സാംസ്‌കാരിക ഫാഷിസത്തിന്റെ ചിലമ്പൊലികള്‍
June 25, 2020 3:56 am

ബശീർ ഫൈസി ദേശമംഗലം ‘വാരിയൻ കുന്നൻ’ എന്ന സിനിമ ഇറക്കണമോ വേണ്ടയോ എന്നതു അതിന്റെ അണിയറ പ്രവർത്തകരുടെ മാത്രം.സ്വാതന്ത്ര്യം ആണ്.ചരിത്രത്തെ,,,

പൃ​ഥ്വി​രാ​ജും സം​ഘ​വും കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. സ്വ​യം കാ​റോ​ടി​ച്ച് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ.14 ദിവസം ക്വാറന്റൈനില്‍
May 22, 2020 12:56 pm

കൊച്ചി: കൊറോണ മൂലം ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. സംവിധായകന്‍ ബ്ലെസി അടക്കം 58,,,

ലാലേട്ടന് വേണ്ടി വഴിമാറിക്കൊടുത്ത് പൃഥ്വി; വൈറലായി വീഡിയോ
March 27, 2019 10:26 am

മോഹന്‍ലാല്‍ , പൃഥ്വിരാജ് ആരാധകര്‍ ഏറെ ആവേശത്തിലാണ്. ലൂസിഫര്‍ തിയേറ്ററിലെത്താന്‍ ഇനി വിരലിലെണ്ണാനുള്ള ദിവസങ്ങള്‍ മാത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്,,,

പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലെ അച്ഛനും അമ്മയും കുഞ്ഞും; അതിന് പിന്നിലെ കഥ ഇതാണ്…
October 16, 2018 5:07 pm

നടനും ഇപ്പോള്‍ സംവിധാനത്തിലേക്കും കടക്കുന്ന പൃഥ്വിരാജിനിന്ന് സന്തോഷപ്പിറന്നാള്‍. പൃഥ്വിരാജിനായി ഭാര്യ സുപ്രിയ ഒരുക്കിയ സ്വീറ്റ് സര്‍പ്രൈസ് കേക്കിന്റെ ചിത്രം കഴിഞ്ഞ,,,

പൃഥ്വി അഹങ്കാരിയല്ല; കഷ്ടകാലത്തില്‍ കൂടെ നിന്ന നന്‍പന്‍: പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബാല
September 25, 2018 2:48 pm

മലയാള സിനിമയിലെ അഹങ്കാരിയാണ് പൃഥ്വിരാജെന്ന് പരക്കെ ആക്ഷേപമുണ്ട്. അങ്ങനെ പറഞ്ഞവരെക്കൊണ്ട് തന്നെ അത് തിരുത്തി പറയിപ്പിക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞിട്ടുമുണ്ട്. പലതും,,,

Top