നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ മോഷണം; പ്രതികൾക്ക് സംരക്ഷണം ഒരുക്കി കുടിയാന്മല പോലീസ്. ചങ്ങാത്ത ബന്ധത്തിൽ പ്രതികളെ സംരക്ഷിക്കുന്നു.വിശ്വാസികളുടെ വമ്പൻ പ്രതിക്ഷേധം.
March 1, 2026 6:34 pm
കണ്ണൂർ : മോഷണക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റു ചെയ്യാതെ കുടിയാന്മല പോലീസ് നടപടിയിൽ പ്രതിക്ഷേധം . കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി,,,
നെല്ലിക്കുറ്റി പള്ളിയിൽ മോഷണം,കുടിയാന്മല പോലീസ് പ്രതികളെ സംരക്ഷിക്കുന്നു .പ്രതിക്ഷേധ യോഗവുമായി വിശ്വാസികൾ.നിഷ്ക്രിയമായി രാഷ്ട്രീയ നേതൃത്വങ്ങൾ
March 1, 2026 5:15 pm
കണ്ണൂർ : നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ മോഷണം നടത്തിയ പ്രതികളെ വ്യക്തമായി അറിവായിട്ടും അറസ്റ്റു ചെയ്യാതെ കുടിയാന്മല പോലീസിന്റെ,,,
സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലെ ദുരന്തം: 5 പേർ കൂടി അറസ്റ്റിൽ ! പാര്‍ലമെന്റിൽ പ്രതിഷേധം ഉയർത്തി കോൺഗ്രസ്
July 29, 2024 12:50 pm
ദില്ലി: ദില്ലി കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം,,,
മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം; ഷോ വേണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞെന്ന് ആക്ഷേപം; ഹാര്‍ബര്‍ നിര്‍മാണം അശാസ്ത്രീയമെന്ന് ആരോപണം
July 10, 2023 3:24 pm
തിരുവനന്തപുരം: മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യതൊഴിലാളികളും മന്ത്രിമാരുമായി വാക്കുതര്‍ക്കമുണ്ടായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര് അനില്‍ ആന്റണി രാജു,,,
പൊരുതാനുറച്ച് യുക്രെയിനികള്‍, ലോകത്താദ്യമായി ഒരു കര്ഷകന് ടാങ്ക് കടത്തി, അതും ട്രാക്ടറുകൊണ്ട് !!
March 1, 2022 12:30 pm
കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ആയുധമെടുത്ത് യുക്രെയിനിലെ പൗരന്മാര്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി പൗരന്മാര് അണിനിരക്കണമെന്ന് യുക്രെയിന് പ്രസിഡന്റ് വൊളോഡിമിര്‍,,,
യുദ്ധം വേണ്ട, പുടിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ ജനതയും !!. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തി പുടിന്
February 26, 2022 8:58 am
റഷ്യന്‍ അധിനിവേഷത്തിനെതിരെ ലോകത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. പുടിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ ജനതയും രംഗത്തുണ്ട്. 53 റഷ്യന്‍ നഗരങ്ങളില്‍മാത്രം റഷ്യന്‍ നിലപാടില്‍,,,
പോലീസിന് താക്കീത്, വക്കീല്‍ ഹാജരാവില്ല , രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചതിനെതിരെ ഇന്ന് ഹൈക്കോടതിയില്‍ പ്രതിഷേധം
February 22, 2022 10:34 am
ദിലീപിന്റെ വക്കീലായ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രതിഷേധം നടക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്,,,
പാവങ്ങൾക്കും ജീവിക്കണം , കൂലി താ സാറേ
February 5, 2022 12:55 pm
ജോലി ചെയ്ത ശമ്പളത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും രക്ഷയില്ലാതായിരിക്കുകയാണ് എം ഗണേഷന് എന്ന യുവാവ്. ഒടുവില്‍ പണം കിട്ടാതായതോടെ ഗണേഷന്,,,
കൊതുകിന് വിലയിട്ട് യൂത്ത് കോൺഗ്രസ് ; വേറിട്ടൊരു സമരവുമായി യൂത്ത് കോണ്‍ഗ്രസ്
February 2, 2022 3:09 pm
കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം കെടുമ്പോഴും കര്‍ത്തവ്യബോധം മറന്ന് സുഖനിദ്രയിതാണ് അധികൃതര്‍. നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതിവിധി,,,
ചെറിയ കൊതുകിന് അഞ്ച് പൈസ, വലുതിന് 50 പൈസ ; വേറിട്ടൊരു യൂത്ത് കോൺഗ്രസ് സമരം
February 2, 2022 11:58 am
കൊച്ചി : കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം നഷ്ടപെടുമ്പോഴും പ്രതിവിധി കാണാത്ത കോർപ്പറേഷനെതിരെ വ്യത്യസ്ഥ സമരവുമായി രംഗത്ത്,,,
കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം
January 20, 2022 3:10 pm
കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം,,,
ജനവാസ മേഖലയിലൂടെ കെ റെയിൽ അനുവദിക്കില്ല ; അങ്കമാലിയിൽ സ്ഥലപരിശോധനയ്ക്ക് എത്തിയവർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
January 19, 2022 2:18 pm
കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നു. അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന്,,,
Page 1 of 61
2
3
…
6
Next