ഓടയില്‍ വീണ് മരിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധക്കുറവെന്ന് പി.ഡബ്ല്യു.ഡി
November 22, 2017 8:38 am
ഓടയില്‍ വീണ് മരിക്കുന്നത് കാല്‍നട യാത്രക്കാരുടെ ശ്രദ്ധക്കുറവാണെന്ന് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ നടത്തിയ വിശദീകരണം വിവാദമായി.കമ്മീഷന്‍ ഇക്കാര്യത്തില്‍,,,


