രാഹുലിന്റെ കണ്ണിറുക്കലിനെക്കുറിച്ച് പ്രിയാ വാര്യര്‍
July 21, 2018 4:55 pm
പ്രധാനമന്ത്രിയുമായുളള ആലിംഗനത്തിനു ശേഷം തന്റെ സീറ്റില്‍ പോയിരുന്ന രാഹുല്‍ സഹപ്രവര്‍ത്തകരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാര്‍ സമൂഹമാധ്യമത്തില്‍ ആഘോഷമാക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ സെന്‍സേഷനായി,,,
കടുത്ത വിമര്‍ശനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധി
July 20, 2018 3:07 pm
ബിജെപി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ അതി രൂക്ഷമായി ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയിലെ തന്റെ,,,
പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ?
July 20, 2018 2:55 pm
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പിന്തുണയോടെ ടിഡിപി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ,,,
രാജീവ് ഗാന്ധി വധം: അച്ഛന്റെ കൊലയാളികളെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് രാഹുല്‍
July 11, 2018 6:45 pm
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി.പേരറിവാളനെ മോചിപ്പിക്കുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാലാ സംവിധായകനായ,,,
എന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്ക് പനി പിടിക്കുന്നു: നരേന്ദ്ര മോദി
July 7, 2018 8:03 pm
ജയ്പൂര്‍: തന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും പേരു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു പനി പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ വിവിധ,,,
കോൺഗ്രസിലെ ആശയ ദാദിദ്ര്യവും, പ്രതിഭാ ദാരിദ്ര്യവും പരിഹരിക്കാൻ രാഹുൽ ഗാന്ധി .കോൺഗ്രസിന്റെ ഇന്റലക്ചൽ പവർഗ്രിഡിനു രൂപമാകുന്നു; സാം പിട്രോഡ മുഖ്യ ആസൂത്രകൻ
June 24, 2018 4:39 pm
ഡല്ലി : കോൺഗ്രസിലെ ആശയ ദാദിദ്ര്യവും, പ്രതിഭാ ദാരിദ്ര്യവും പരിഹരിക്കാൻ രാഹുൽ ഗാന്ധി ആഗോള ഇന്ത്യക്കാരുടെ റിസോഴ്‌സ് പൂൾ ഉണ്ടാക്കുന്നു.,,,
രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിലേക്ക് യെച്ചൂരി എത്തി
June 14, 2018 2:29 pm
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി,,,
കോണ്‍ഗ്രിനെതിരെ പ്രവര്‍ത്തിച്ച ആളായിട്ടും വാജ്‌പേയ് ആശുപത്രിയിലായപ്പോള്‍ ആദ്യം സന്ദര്‍ശിച്ചത് ഞാനാണ്: രാഹുല്‍ ഗാന്ധി
June 12, 2018 8:34 pm
മുംബൈ: എതിര്‍ പാര്‍ത്തിയുടെ നേതാക്കളെ പോലും ബഹുമാനിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുളളതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍,,,
പ്രണബ് വര്‍ഗ വഞ്ചകനായി?: രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിലേയ്ക്ക് ക്ഷണമില്ല
June 11, 2018 5:31 pm
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കുന്ന വിരുന്നില്‍ ക്ഷണമില്ല. കഴിഞ്ഞ വ്യാഴാഴ്ച ആര്‍.എസ്.എസിന്റെ,,,
രാഹുലിനെ കബളിപ്പിച്ചു;മൂവർ സംഘത്തെ രാഹുൽ ഗാന്ധി കൈവിട്ടു.സീറ്റ‌് കച്ചവടത്തിനുപിന്നിൽ ഉമ്മൻ ചാണ്ടിയുടെ ബ്ലാക്ക‌്മെയിൽ രാഷ്ട്രീയം
June 11, 2018 3:48 pm
ന്യുഡൽഹി :രാജ്യസഭാ സീറ്റിൽ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടിയും ,ചെന്നിത്തലയും ഹാസനും കൂടി കബളിപ്പിച്ചതായി കോൺഗ്രസ് ഹൈക്കമാന്റ് .രാഹുൽ ഗാന്ധിയെ,,,
അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷക കടം ഞാന്‍ എഴുതി തള്ളും: രാഹുല്‍ ഗാന്ധി
June 6, 2018 7:12 pm
മന്ദ്‌സൗര്‍ (മധ്യപ്രദേശ്): രാജ്യത്തിലെ യുവാക്കളെയും കര്‍ഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് രണ്ടു,,,
കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രിയാകാൻ തയാറെന്ന് രാഹുൽ ഗാന്ധി
May 8, 2018 2:47 pm
ന്യുഡൽഹി :കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കിൽ 2019ൽ താൻ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.രാഹുലിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം,,,
Page 21 of 28Previous
1
…
19
20
21
22
23
…
28
Next