രാഹുലിനെ നയിച്ച് എ ഗ്രുപ്പ് !കോൺഗ്രസിന്റെ അന്തകർ വീണ്ടും! നശീകരണങ്ങളായ ആന്റണിയുയുടേയും ഉമ്മൻ ചാണ്ടിയുടെയും ഗ്രുപ്പുകൾ വീണ്ടും സജീവം ! തല്ലിയോടിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ പൂർണ്ണ നശീകരണം !രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് എ ഗ്രൂപ്പ് .പാലക്കാടെത്തിയ രാഹുലിനെ ചേര്‍ത്തു പിടിച്ച് ബെന്നി ബെഹനനാന്‍! കൈകൊടുത്ത് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍.
September 24, 2025 5:38 pm
പാലക്കാട്:വെറും 9 സീറ്റിൽ നിന്നും കേരളത്തിൽ കോൺഗ്രസിനെ വളർത്തിയെടുത്ത വലതുതാക്കിയ കോൺഗ്രസിനെ ഇല്ലാതാക്കിയ കോൺഗ്രസിന്റെ അന്തകരാണ് ആന്റണിയും ഉമ്മൻ ചാണ്ടിയും,,,
സതീശനെ വെല്ലുവിളിച്ച് ഷാഫിപറമ്പിൽ.പാലുകൊടുത്ത കൈക്ക് തന്നെ ഷാഫി കൊത്തി !ലൈംഗികാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടിറക്കി.
September 24, 2025 12:25 pm
പാലക്കാട് : വളർത്തിയ കൈക്ക് തന്നെ ഷാഫി കൊത്തി .പ്രതിപക്ഷനേതാവ് വിഡി സതീശനെ വെല്ലുവിളിച്ചുകൊണ്ട് ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ രാഹുലിനെ,,,
ഷാഫി പറമ്പില്‍ പക്ഷത്തിന് വന്‍ തിരിച്ചടി! ലൈംഗിക ആരോപണങ്ങൾ ,രാഹുലിനെ ഒഴിവാക്കി കോൺഗ്രസ്; പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുലിന് ക്ഷണമില്ല
September 19, 2025 11:32 am
പാലക്കാട്: പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ക്ഷണമില്ല. രാഹുലിൽ മാങ്കൂട്ടത്തിലിനെ പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ,,,
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലൈംഗികാതിക്രമക്കേസിൽ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിൻ്റെ സുഹൃത്തായ യുവ സംരംഭകൻ.അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസത്തിൽ
September 11, 2025 11:04 am
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന്റെ തെളിവുകളും പുറത്ത് വരുന്നു .നിരവധി,,,
വി.ഡി സതീശനെതിരെ മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് .രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തേണ്ടെന്ന തീരുമാനം മാറ്റാതെ സതീശന്‍.സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാതെ നേതാക്കളും.രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വനിതാ നേതാവ്
September 11, 2025 10:44 am
തിരുവനന്തപുരം: വിഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ അനുയായികളാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസില്‍,,,
രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് രണ്ട് ഇരകൾ.പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്.യുവനടി മൊഴിനൽകയപ്പോൾ ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു.
September 10, 2025 11:38 am
കൊച്ചി :രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം,,,
മാങ്കൂട്ടിസം തകർക്കുന്നത് ഭരണത്തിലെത്താനുള്ള കോൺഗ്രസിന്റെ അവസരം ! വിവാദം കൊഴുക്കാനായി മൗനം പാലിച്ച് സിപിഎം ! വിഡി സതീശന്റെ ഗ്രാഫ് ഉയരുന്നതിന് ആശങ്കയോടെ വേണുഗോപാൽ ചെന്നിത്തല ഗ്രുപ്പുകൾ
September 6, 2025 10:16 am
കൊച്ചി : അടുത്ത കേരളം ഭരണം കോൺഗ്രസിന്റെ കൈവെള്ളയിൽ എത്തി എന്ന സന്ദേശം ഭൂരിപക്ഷം നേതൃത്വങ്ങൾ വിലയിരുത്തി പ്രചാരണം ശക്തമാക്കുമ്പോഴാണ്,,,
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 13ഓളം ലൈംഗികാരോപണ പരാതികൾ.കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. മാങ്കൂട്ടത്തിൽ അവധിയെടുത്ത് മാറി നിൽക്കണമെന്ന് സതീശൻ വിഭാഗം.നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അടൂർ പ്രകാശ് എംപിയും മുരളിയും
September 2, 2025 10:15 am
കൊച്ചി :കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ,,,
രണ്ട് വനിതാ KSU പ്രവർത്തകർക്ക് മെസേജ് അയച്ച രാഹുൽ മാങ്കൂട്ടമെന്ന വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പിൽ വിമർശനം. അവസാന നിമിഷം രാഹുല്‍ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം റദ്ദാക്കി
August 24, 2025 12:59 am
പാലക്കാട്: മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറി,,,
ഔദ്യോഗിക കാർ ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ യാത്രം !നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തില്‍ പൊലീസ് പരിശോധന
June 14, 2025 1:04 pm
സ്വകാര്യ വാഹനം ഉപേക്ഷിച്ച് നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍,,,
പാലക്കാട് തകര്‍ന്നടിഞ്ഞു ബിജെപി.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം 18724 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു! രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം. ഇടതു സ്ഥാനാര്‍ഥിയായ പി സരിന് മൂന്നാം സ്ഥാനം.
November 23, 2024 1:24 pm
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു . 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്,,,
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു !ചേലക്കരയിൽ യുആർ പ്രദീപ് വിജയിച്ചു !തുടര്‍ഭരണത്തിന്റെ സൂചനയെന്ന് കെ രാധാകൃഷ്ണന്‍.വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക
November 23, 2024 12:58 pm
തിരുവനന്തപുരം : ചേലക്കര മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു . തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും,,,
Page 3 of 5Previous
1
2
3
4
5
Next