
ന്യുഡൽഹി: ഇന്ത്യയിൽ കോൺഗ്രസിന്റെ നാശത്തിൽ പ്രധാനി കെസി വേണുഗോപാൽ എന്ന ആരോപണം ശക്തമാകുന്നു .രാഹുൽ ഗാന്ധി വേണുവിന്റെ കൈയ്യിലെ പാവയായി,,,
ന്യുഡൽഹി: ഇന്ത്യയിൽ കോൺഗ്രസിന്റെ നാശത്തിൽ പ്രധാനി കെസി വേണുഗോപാൽ എന്ന ആരോപണം ശക്തമാകുന്നു .രാഹുൽ ഗാന്ധി വേണുവിന്റെ കൈയ്യിലെ പാവയായി,,,
കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍വേളയില്‍ കുടിയേറ്റത്തൊഴിലാളികളെ കോണ്‍ഗ്രസ് പലായനത്തിന് പ്രേരിപ്പിച്ചുവെന്നും ദുരിതത്തിലേയ്ക്ക് തള്ളിവിട്ടുവെന്നും മോദി പറഞ്ഞു.,,,
കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളുകളില്‍ തടഞ്ഞതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം,,,
ചെറുപ്പകാലത്ത് താനും സഹോദരൻ രാഹുൽ ഗാന്ധിയും നിരന്തരം തല്ലുകൂടാറുണ്ടായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി. എന്നാൽ പുറത്തുനിന്നുള്ള ഒരാൾ ഈ വിഷയത്തിൽ ഇടപെട്ടാൽ,,,
ദേശീയ അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധി തിരിച്ചെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കിയോ ആതോ മോദി ഭരണം ജനങ്ങൾക്ക് മടുത്തോ..? വിവിധ,,,
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വഴിമുട്ടുന്നു. പരമ്പരാഗത രീതികള്‍ക്ക് പുറത്തേയ്ക്ക് കോണ്‍ഗ്രസിലെ,,,
നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. രാഹുലിനെ പിന്തിരിപ്പിക്കാന്‍,,,
പ്രധാനമന്ത്രിവരെ ആകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വയനാട്ടില്‍ നിന്നും പാര്‍ലമെന്റ് അംഗമായി മാറാനായിരുന്നു രാഹുലിന്റെ വിധി. രാജ്യത്താകെ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ തോല്‍വിയിലും,,,
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍,,,
മതേതരത്വത്തെ നശിപ്പിക്കുന്നെന്ന വിമര്‍ശനത്തിലും റഫാല്‍ കരാര്‍ അഴിമതി ആരോപണത്തിലും കുലുങ്ങാതെ നിന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടെന്ന,,,
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന് പരാതി. പരാതിയില്‍ മുഖ്യതിരഞ്ഞെടുപ്പ്,,,
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയ്ക്കിടെ അപകടത്തില്‍പെട്ട മാധ്യമ പ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ശുശ്രൂഷിച്ച വാര്‍ത്ത എതിരാളികള്‍ പരിഹാസത്തോടെയാണ് കണ്ടത്. മാധ്യമപ്രവര്‍ത്തകന്റെ,,,
© 2023 Daily Indian Herald; All rights reserved