വയനാട്ടിലെ കര്‍ഷക ആത്മഹത്യ അന്വേഷിക്കാന്‍ രാഹുലിന്റെ കത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
June 1, 2019 11:12 am
പ്രധാനമന്ത്രിവരെ ആകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വയനാട്ടില്‍ നിന്നും പാര്‍ലമെന്റ് അംഗമായി മാറാനായിരുന്നു രാഹുലിന്റെ വിധി. രാജ്യത്താകെ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ തോല്‍വിയിലും,,,
മുസ്ലീം പ്രീണനം അവസാനിപ്പിക്കും..!! ചുവട് മാറ്റാന്‍ തയ്യാറായി കോണ്‍ഗ്രസ്
May 27, 2019 9:08 pm
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍,,,
ബാലക്കോട്ടിലെ പ്രതിച്ഛായയെ കവച്ചുവച്ച് ന്യായ് പദ്ധതി..!! കണക്കുകളില്‍ മുന്നേറി രാഹുല്‍ ഗാന്ധി
April 13, 2019 5:39 pm
മതേതരത്വത്തെ നശിപ്പിക്കുന്നെന്ന വിമര്‍ശനത്തിലും റഫാല്‍ കരാര്‍ അഴിമതി ആരോപണത്തിലും കുലുങ്ങാതെ നിന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടെന്ന,,,
രാഹുലിന്റെ വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക..!! ടിക്കാറാം മീണ കളക്ടറോട് വിശദീകരണം തേടി
April 11, 2019 6:24 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന് പരാതി. പരാതിയില്‍ മുഖ്യതിരഞ്ഞെടുപ്പ്,,,
രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരെ ശുശ്രൂഷിച്ചത് നാടകമോ..? അപടകത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
April 6, 2019 11:38 am
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയ്ക്കിടെ അപകടത്തില്‍പെട്ട മാധ്യമ പ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ശുശ്രൂഷിച്ച വാര്‍ത്ത എതിരാളികള്‍ പരിഹാസത്തോടെയാണ് കണ്ടത്. മാധ്യമപ്രവര്‍ത്തകന്റെ,,,
രാഹുലിന്റെ വരവ്: സിപിഎം നില പരുങ്ങലിലായി..!! ദേശീയതലത്തില്‍ പുതിയ ബദലിന് നീക്കം
March 31, 2019 8:55 pm
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള മതേതര ദേശീയ മുന്നണിക്ക് രൂപം നല്‍കാന്‍,,,
രാഹുല്‍ ഗാന്ധി വയനാട് എത്തും..!! മൂന്നാം തീയ്യതി പത്രിക സമര്‍പ്പിക്കും
March 30, 2019 8:40 pm
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ഗാന്ധി,,,
വയനാട്ടില്‍ വിജയ സാധ്യതയും മങ്ങുന്നു..! കേന്ദ്രത്തില്‍ ഇടപെട്ടത് സഖ്യ കക്ഷികള്‍; ഗ്രൂപ്പ് പോര് നഷ്ടപ്പെടുത്തിയത് അണികളുടെ ആവേശം
March 29, 2019 8:34 am
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതു പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനെ അറിയിച്ച് യുപിഎ സഖ്യകക്ഷി നേതാക്കള്‍. മത്സര,,,
രാഹുല്‍ വയനാട് മത്സരിക്കില്ല..!! നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ സിദ്ദിഖ്; ഗ്രൂപ്പ് പോരിന്റെ മറ്റൊരു ദുരന്ത അന്ത്യം
March 28, 2019 10:10 am
ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായെങ്കിലും അദ്ദേഹം ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കര്‍ണാടകത്തില്‍ നിന്നും,,,
മോദിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല..!! രാഹുലിന് ചാന്‍സും ഇല്ല: പുതിയ സര്‍വേ ഫലം പറയുന്നത് ഇങ്ങനെ
March 26, 2019 8:31 pm
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധിക്ക് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ ഇല്ലയോ അതോ മറ്റൊരു അത്ഭുതം സംഭവിക്കുമോ,,,
പ്രചരണത്തില്‍ രാഹുല്‍ കുതിക്കുന്നു..!! മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
March 26, 2019 7:11 pm
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി രാഹുല്‍ ഗാന്ധിയുടെ പ്രചരണം കൊഴുക്കുന്നു. മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ്,,,
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫില്‍ പടലപ്പിണക്കം..!! മേല്‍ക്കൈ നഷ്ടപ്പെടുത്തയെന്ന് പരാതി
March 25, 2019 5:14 pm
തിരുവനന്തപുരം: വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍,,,
Page 2 of 6Previous
1
2
3
4
…
6
Next