മോദിയുടെ പ്രസംഗം എല്ലാ കോളജുകളിലും കേള്‍പ്പിക്കണമെന്ന നിര്‍ദേശം സംഘപരിവാര്‍ അജണ്ട: മമത ബാനര്‍ജിയുടെ നിലപാട് ധീരം-രമേശ് ചെന്നിത്തല
September 10, 2017 4:48 pm
തിരുവനന്തപുരം: ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാര്‍ത്ഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യങ്ങളൊരുക്കണമെന്ന് സര്‍വ്വകലാശാലകള്‍ക്കും,,,,
ആതിരപ്പിള്ളിയില്‍ ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി
August 12, 2017 11:59 am
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി. പദ്ധതിയില്‍ പൊതുചര്‍ച്ച വേണം. അഭിപ്രായ സമന്വയത്തിന് ശേഷം,,,
ഉമ്മന്‍ ചാണ്ടിയുടെ ഗൂഡനീക്കം !..സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ എതിര്‍ത്തും നിയമസഭയില്‍ രമേശിന് പാരയായി ഉമ്മന്‍ ചാണ്ടി.നിയമസഭയിലെ നടത്തിയ ഇടപെടല്‍ പ്രതിപക്ഷ സമരത്തെ തകര്‍ക്കാനും.ചെന്നിത്തലയെ ഒറ്റപ്പെടുത്തുവാന്‍’എ’ഗ്രൂപ്പും
May 27, 2017 12:45 am
തിരുവനന്തപുരം: പ്രതിപക്ഷത്ത് പാര പണിത് ഉമ്മന്‍ ചാണ്ടി .ഈ നിയമസഭയില്‍ നടത്തിയ ഇടപെടല്‍ തന്ത്രപൂര്‍വമായി സര്‍ക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷ സമരത്തെ,,,
എംഎം മണിയെ ക്രൂരമായി കളിയാക്കി രമേശ് ചെന്നിത്തല; പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
May 8, 2017 10:52 am
എംഎം മണിക്കെതിരെ ക്രൂരമായ പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷയില്‍ വിദ്യുച്ഛക്തി എന്ന് എഴുതാന്‍ എംഎം,,,
പോലീസ് മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന് ചെന്നിത്തല; ഉത്തരവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹസന്‍
May 5, 2017 12:48 pm
തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിനെ,,,
ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം അപലപനീയം: ചെന്നിത്തല
March 23, 2017 1:23 pm
മലപ്പുറം: കൊടുംകുറ്റവാളികളെ ശിക്ഷായിളവ് നൽകി ജയിൽ മോചിതരാക്കാനുള്ള സർക്കാരിന്‍റെ നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചന്ദ്രബോസ് വധക്കേസിലെ,,,
വര്‍ഗീയത വളര്‍ത്തുന്നു; ശ്രീനാരയണ ഗുരുവിനെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിച്ച ബിജെപിക്കെതിരെ ചെന്നിത്തല
September 16, 2016 3:23 pm
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള ബിജെപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിജെപി വര്‍ഗീയ വളര്‍ത്തുകയാണെന്ന് ചെന്നിത്തല പറയുന്നു.,,,
വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പറയാന്‍ നല്ലതൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല
September 1, 2016 1:55 pm
തിരുവനന്തപുരം: ഭരണത്തിന്റെ നൂറുദിനം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിലക്കയറ്റം,,,
ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദില്ലിയില്‍ പൂക്കളമിടുന്നു; മുഖ്യമന്ത്രിക്ക് എന്തുമാകാമെന്ന് ചെന്നിത്തല
August 29, 2016 5:46 pm
തിരുവനന്തപുരം: ജീവനക്കാര്‍ ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ പിണറായി വിജയന്‍ ദില്ലിയില്‍ ഓണം ആഘോഷിക്കുന്നു. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാമെന്ന് പ്രതിപക്ഷ,,,
ആര്‍എസ്എസ് ഹിംസയുടെ പാതയിലാണ്; മാറാലകെട്ടിയ ഭൂതകാലത്തിലെ ദുരാചാരപ്രേതങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല
August 25, 2016 3:58 pm
തിരുവനന്തപുരം: ആര്‍എസ്എസിന്റെയും സംഘവരിവാറിന്റെയും പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ് ബോംബ് നിര്‍മ്മാണം കുടില്‍വ്യവസായമാക്കിയവരെന്ന് ചെന്നിത്തല ആരോപിക്കുന്നു.,,,
തെരുവുനായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമെന്ന് പറഞ്ഞ മനേകാ ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്ന് രമേശ് ചെന്നിത്തല
August 22, 2016 4:04 pm
തിരുവനന്തപുരം: മനേകാ ഗാന്ധിക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമെന്ന് പറഞ്ഞ,,,
എടിഎം കവര്‍ച്ച കേസില്‍ പ്രതി പിടിയിലായത് ചക്ക ഇട്ടപ്പോള്‍ മുയല്‍ ചത്തതു പോലെയാണെന്ന് രമേശ് ചെന്നിത്തല
August 12, 2016 3:32 pm
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു.,,,
Page 9 of 13Previous
1
…
7
8
9
10
11
…
13
Next