പിണറായി വിജയന്‍ പ്രൊട്ടക്ഷന്‍ കൊടുക്കേണ്ടത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ചാരിത്ര്യം സംരക്ഷിക്കാനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍
October 4, 2018 3:28 pm
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നാമജപസദസ്സിരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമലയില്‍,,,
പതിനെട്ടാം പടിയുള്‍പ്പടെ വനിതാ പൊലീസുകാരെ വിന്യസിക്കാന്‍ സര്‍ക്കാര്‍; യുവതികളായ പൊലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്
October 4, 2018 2:45 pm
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടുതുടങ്ങി. പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ,,,
കൃസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശം, പ്രതിഷേധങ്ങളെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്
October 4, 2018 12:31 pm
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. വിവിധ ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ,,,
സിപിഎം എംഎല്‍എമാര്‍ ചന്തമുളള സ്ത്രീകളെ കണ്ടാല്‍ മനോനില തെറ്റുന്നവര്‍; സിപിഎമ്മിനെ പരിഹസിച്ച് മുല്ലപ്പളളി
October 3, 2018 3:43 pm
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണമറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനവുമായി,,,
കുമ്മനം ചേട്ടാ..മിസോറാമില്‍ നിന്ന് തിരിച്ചുവാ; ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ കുമ്മനത്തോട് വരാന്‍ രാഹുല്‍ ഈശ്വര്‍
October 3, 2018 12:33 pm
തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച്,,,
എരുമേലിയിലൂടെ ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തിവിടില്ല, വെല്ലുവിളിച്ച് പി.സി ജോര്‍ജ്; ചൊവ്വാഴ്ച്ച എരുമേലിയില്‍ പിസിയുടെ ഉപവാസം
October 3, 2018 11:40 am
പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി വിധിയില്‍ കേരളം പുകയുകയാണ്. നാടെങ്ങും പ്രതിഷേധവും സോഷ്യല്‍ മാഡിയയില്‍ ചര്‍ച്ചകളും,,,
പരിഷ്‌കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്ന പിന്തിരിപ്പനാണ് രാഹുല്‍ ഈശ്വര്‍,? പിന്തുടരുന്നത് അഴുകിയ ബ്രാഹ്മണ ബോധമെന്ന് ശാരദക്കുട്ടി
October 2, 2018 11:18 am
ശബരിമലയിലെ സ്ത്രീ പ്രവേശനം ശരിവെച്ചുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് പിന്നാലെ വിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍,,,
ശബരിമല സ്ത്രീ പ്രവേശനം; വാക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പിണറായി, റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തി
October 1, 2018 3:48 pm
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി,,,
‘രാഹുല്‍ ഈശ്വറും നാലും മൂന്നും ഏഴു ഹിന്ദു തീവ്രവാദികളും കുരച്ചാല്‍ തിരിഞ്ഞു നടക്കുന്നതല്ല ഇന്ത്യന്‍ ഭരണഘടന’; രാഹുല്‍ ഈശ്വറിനെതിരെ രശ്മി നായര്‍
October 1, 2018 3:22 pm
ശബരിമല കേസിലെ സുപ്രിം കോടതി വിധി സ്ഥാപിത താല്‍പര്യക്കാരുടെ കോപ്രായങ്ങള്‍ക്ക് ഹേതുവാകുന്നത് ദുഃഖകരമാണെന്ന് മോഡല്‍ രശ്മി ആര്‍ നായര്‍. ഇത്തരം,,,
കറുപ്പുടത്ത് മാലയിട്ട് ഭസ്മം തൊട്ട് രഹന ഫാത്തിമ തത്വമസി ചൊല്ലി; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
October 1, 2018 11:27 am
കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. അനുകൂലിച്ചും,,,
ഇരുമുടിക്കെട്ടില്‍ സ്ത്രീകള്‍ കരുതേണ്ട ഒരു കാര്യം കൂടിയുണ്ട്, പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമല: ശാരദക്കുട്ടി
September 30, 2018 12:59 pm
സുപ്രീം കോടതിയുടെ ചരിത്രവിധിയിലൂടെ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനുളള അവകാശവും,അവസരവും കൈവന്നിരിക്കുകയാണ്. അങ്ങനെ ശബരിമലയില്‍ കയറാനുള്ള അവകാശം സ്ത്രീകള്‍ ക്രിയാത്മകമായി,,,
മല കയറില്ല, സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും ദീപ രാഹുല്‍ ഈശ്വര്‍
September 29, 2018 5:50 pm
പ്രായഭേദമന്യേ ശബരിമലയില്‍ സ്തീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ടെലവിഷന്‍ അവതാരകയും നടിയുമായ ദീപ രാഹുല്‍ ഈശ്വര്‍. ഒരു കാരണവശാലും,,,
Page 7 of 8Previous
1
…
5
6
7
8
Next