ഉമ്മന്‍ ചാണ്ടിയും സരിതയെ വിളിക്കാറുണ്ടായിരുന്നു.തന്‍െറ ഫോണില്‍നിന്ന് ഉമ്മന്‍ ചാണ്ടി സരിതയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് സലിംരാജ്
December 15, 2016 4:21 am
കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ മൊഴി. തന്റെ ഫോണിലൂടെയാണ് ഉമ്മന്‍ചാണ്ടി സരിതയുമായി,,,
സലിംരാജിന്റെ ഗോഡ്ഫാദര്‍ ആര്? വലിയ തലയെ സരക്ഷിക്കുന്നതാര്? ഗുരുതരകുറ്റം ചെയ്‌തെന്ന് പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയതെന്തിന്?
August 19, 2016 5:05 pm
തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് ആദ്യം പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയെന്തിന്? ആളുകളെ ഭീഷണിപ്പെടുത്തിയെന്ന നിസ്സാരകുറ്റം മാത്രം ചുമത്തിയ സിബിഐ,,,
കടകംപള്ളി ഭൂമി തട്ടിപ്പ്; സലീംരാജിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി
July 25, 2016 12:48 pm
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ ഒഴിവാക്കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിബിഐയുടെ കുറ്റപത്രം സിബിഐ,,,
സിബിഐ ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തി; കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍നിന്നും സലീംരാജിനെ ഒഴിവാക്കി
July 21, 2016 3:32 pm
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനെ സിബിഐ ഒഴിവാക്കി. സലീംരാജിന്റെ ഭാര്യയെയും,,,
ഒടുവില്‍ കോണ്‍ഗ്രസ്സുകാരിയായ സരിതയും കാലുമാറി,തമ്പാനൂര്‍ രവി സരിതയെ വിളിച്ച ഓഡിയോ പുറത്ത് വിട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍,ഉമ്മന്‍ചാണ്ടിക്ക് പണിയോട് പണി.
January 27, 2016 2:45 pm
കൊച്ചി:മുഖ്യമന്ത്രിയും കൂട്ടരും ഇതുവരെ പറഞ്ഞിരുന്നത് മുഴുവനും പൊളിക്കുന്ന മൊഴികളാണ് സരിത സോളാര്‍ കമ്മീഷന് മുന്‍പില്‍ നല്‍കിയിരിക്കുന്നത്.തനിക്ക് സരിതയെ അറിയിലെന്നാണ് ഉമ്മന്‍ചാണ്ടി,,,
മുഖ്യമന്ത്രിയുടെ ഓഫിസ് മുറിയില്‍വച്ച്,സരിത സലീം രാജിനെ വിളിക്കാറുണ്ടായിരുന്നോ ?
January 22, 2016 7:02 pm
കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍നിന്നു സരിത എസ്. നായരുടെ ഫോണിലേക്കു വിളികള്‍ പോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപെ്പട്ട അന്നത്തെ ഇന്റലിജന്‍സ്,,,
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
October 3, 2015 7:06 pm
തിരുവനന്തപുരം: കടകംപ്പള്ളി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും റവന്യൂ ഉദ്യോഗസ്ഥരായ വിദ്യോദയ കുമാര്‍, സുബ്രമണ്യപിള്ള എന്നിവരെ,,,