ഹിജാബ് ധരിച്ച് പഠനം തുടരാന്‍ പെണ്‍കുട്ടികള്‍ക്ക് അവകാശം !വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നടപ്പിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്
October 15, 2025 5:59 pm
തിരുവനന്തപുരം: ഹിജാബ് ധരിച്ച് പഠനം തുടരാന്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ അനുമതി നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന,,,
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡ്..പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ 18 പേര് അറസ്റ്റിൽ, 8 പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി.രാജ്യത്ത് 100ല്‍ അധികം നേതാക്കള്‍ കസ്റ്റഡിയില്‍.വലിയ പ്രതിഷേധം
September 22, 2022 2:13 pm
തിരുവനന്തപുരം: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തി.റെയ്ഡിന് പിന്നാലെ 100ല്‍,,,
മൂന്ന് കൊലപാതകങ്ങൾ: മംഗളൂരുവിൽ അതീവ ജാഗ്രത!!വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം,കേരള പൊലീസ് വലിയ ജാഗ്രതയിൽ
July 29, 2022 6:21 pm
മംഗളൂരു:തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്റെ ഖബറടക്കം,,,
ശ്രീനിവാസൻ കൊലപാതകം:പ്രതികളെ കുറിച്ച് കൃത്യമായ സൂചന.കൃത്യത്തിൽ നേരിട്ട് പങ്കുള്ള 6 പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്.
April 22, 2022 8:06 am
പാലക്കാട്: പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി . പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ,,,
ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി!.കൊല നടത്തിയത് എസ് ഡി പി ആണെന്ന് ബി ജെ പി.വെട്ടിയത് ബൈക്കിലെത്തിയ സംഘം
April 16, 2022 3:20 pm
പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. മേലാമുറിയിൽ വെട്ടേറ്റ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. മുൻ ശാരീരിക്,,,
സുബൈറിനെ വെട്ടിക്കൊന്ന കേസന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് ! കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സുബൈറിന്റെ പിതാവ്
April 16, 2022 5:50 am
പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്.,,,
ആര്.എസ്.എസ് വര്‍ഗീയത വളര്‍ത്തുന്നു, ആഞ്ഞടിച്ച് കോടിയേരി
March 2, 2022 1:44 pm
ആര് എസ് എസ് നെയും കോണ്‍ഗ്രെസ്സുകാരെയും കടന്നാക്രമിച്ചു കോടിയേരി ബാലകൃഷ്ണന്. വലതുപക്ഷം കേരളത്തില്‍ ലക്ഷ്യം ഇടുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും കേരളത്തില്‍,,,
ഹിന്ദുത്വമുയര്‍ത്തി ശക്തമായ വേര്‍തിരിവിന് ആര് എസ് എസ് ശ്രമിക്കുന്നു, ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യം !!
March 2, 2022 9:17 am
കൊച്ചി : ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വലതുപക്ഷം ഇതിനായി,,,
എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം-പ്രകടനത്തിൽ പങ്കെടുത്തത് തെറ്റിദ്ധാരണ മൂലമെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ
December 29, 2021 9:12 pm
കൊച്ചി :ക്രിസ്ത്യാനികൾക്ക് വേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ. മതംമാറ്റ നിരോധനത്തിനെതിരെ കർണാടകയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച റാലിയിൽ,,,
ഷാൻ കൊലപാതകം: 2 പേർകൂടി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ
December 24, 2021 1:47 pm
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ രണ്ടുപേരാണ്,,,
പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകുന്നില്ല”.കേരളത്തിൽ പൊലീസിന് കയറാൻ കഴിയാത്ത 24 സ്ഥലങ്ങളുണ്ട്; ആരോപണവുമായി കെ സുരേന്ദ്രൻ
December 19, 2021 4:33 pm
കോഴിക്കോട്: പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകുന്നില്ല എന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു .കേരളത്തിൽ പൊലീസിന്,,,
ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ;ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും അടക്കം 50 പേർ കസ്റ്റഡിയിൽ.
December 19, 2021 3:53 pm
കൊച്ചി: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളിൽ 50 പേർ കസ്റ്റഡിയിൽ.ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേരെ,,,