കണ്ണൂരില്‍ സീരിയല്‍ നടിമാരടക്കം ഒന്‍പതുപേര്‍ പിടിയില്‍, കണ്ടെടുത്തത് ഗര്‍ഭനിരോധന ഉറകളും എടിഎം കാര്‍ഡുകളും
January 11, 2018 3:54 am
കണ്ണൂർ: കണ്ണൂരിൽ പെൺവാണിഭ സംഘത്തെ പിടികൂടി. കണ്ണൂര് നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേരാണ് പൊലീസിന്റെ പിടിയിലായത്.,,,


