ട്രൂ ലൈസ് സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് ചിത്രത്തിലെ ബാലതാരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എലിസ ഡുഷ്കു രംഗത്ത്
January 16, 2018 5:49 pm
ഹോളിവുഡിലെ മികച്ച പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ടീമിന്റെ ട്രൂ ലൈസ്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ആക്ഷന്‍,,,


