ഷംന ബ്ലാ​ക്ക്‌​മെ​യി​ൽ കേ​സിൽ വ​രന്‍റെ ‘ഉമ്മയെ’തേടി പോലീസ്. ഇവര്‍ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ?
July 4, 2020 3:22 pm

കൊ​ച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവായിരിക്കയാണ് . കഴിഞ്ഞ ദിവസം കോടതി,,,

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു
July 4, 2020 3:16 pm

കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ,,,

എന്റെ അമ്മ ഈ വാർത്തകൾ കണ്ട് കരഞ്ഞു’: ടിനി ടോം
July 2, 2020 9:51 pm

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തന്നെയും തന്റെ കുടുംബത്തെയും ടാർജറ്റ് ചെയ്‌ത് താനുൾപ്പെടാത്ത കേസിൽ,,,

എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിച്ചത്. ടിനി ടോം
July 2, 2020 8:20 pm

ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ,,,

ഷം​ന കാ​സി​മി​നെ ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ല;നടക്കുന്നത് വ്യാജ പ്രചരണം; നടപടിയെടുക്കുമെന്ന് ടിനി ടോം.
July 1, 2020 4:05 am

കൊച്ചി:ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. ഇതിനെതിരെ പരാതി,,,

ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ കേ​സ്; നാ​ലാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.
June 26, 2020 3:17 pm

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലാം പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. അ​ബ്ദു​ൾ,,,

ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്ത സംഘത്തിനെതിരേ മ​റ്റൊ​രു ന​ടി​യും മോ​ഡ​ലും രം​ഗ​ത്ത്; പ്രതികളുടേത് വന്‍ തട്ടിപ്പുസംഘം
June 26, 2020 4:11 am

കൊ​ച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്.ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച,,,

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ; പ്രതികൾ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്‌മെയിൽ ചെയ്തതായി പൊലീസ്
June 26, 2020 4:05 am

കൊ​ച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്.ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച,,,

ഞാന്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം…കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷംന കാസിം മറുപടി പറയുന്നു
October 9, 2018 12:36 pm

കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമാലോകത്തും സജീവം.,,,

ഗ്ലാമറസ്സായി ഞെട്ടിക്കാൻ ഷംന…
September 27, 2018 2:47 pm

നെടുനീളൻ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗൺ അണിഞ്ഞു ഗ്ലാമർ വേഷത്തിൽ ഞെട്ടിച്ചു കൊണ്ട് നടിയും നർത്തകിയുമായ ഷംന കാസിം. അതുഗോ,,,

ശപിക്കരുതെന്ന് പറഞ്ഞായിരുന്നു ദിലീപേട്ടന്റെ ഫോണ്‍കോള്‍’ വെളിപ്പെടുത്തലുമായി നടി ഷംന കാസിം
September 21, 2017 3:24 pm

കൊച്ചി:  ദിലീപിന്റെ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടി ഷംനകാസിമിന്റെ വെളിപ്പെടുത്തല്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായ മോസ് ആന്റ്,,,

ഫേയ്‌സ്ബുക്ക് നിരോധിക്കണമെന്ന് നടി ഷംന കാസീം
February 18, 2016 1:22 pm

ഫേസ്ബുക്ക് നിരോധിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ പിന്തുണയുമായി താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നടി ഷംന കാസിം. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത,,,

Top